പാലക്കാട്ജില്ലയിലെ മൂന്ന് പഞ്ചായത്തുകളെ കൂടി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. മുതുതല പഞ്ചായത്തിലെ എട്ടാം വാർഡ്, തേങ്കുറുശിയിലെ 11, 15 വാർഡുകൾ, പൂക്കോട്ടുകാവിലെ നാല്, എട്ട്, ഒമ്പത്, 11, 13 വാർഡുകളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. കണ്ണമ്പ്ര പഞ്ചായത്തിലെ 10–-ാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി.