Wednesday, July 29, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എൻ.സി.പി.യുടെ പ്രസക്തിവർദ്ധിച്ചു: എ.രാമസ്വാമി

Palakkad News by Palakkad News
4 years ago
in PALAKKAD
0
എൻ.സി.പി.യുടെ പ്രസക്തിവർദ്ധിച്ചു: എ.രാമസ്വാമി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:

 ദേശീയതലത്തിൽ ബിജെപി ക്കെതിരെ പ്രാദേശിക കക്ഷികളെ യോജിപ്പിച്ച് മതേതര ബദൽ രൂപപ്പെടുത്തുന്നതിൽ  എൻ.സി.പി.യുടെ  പ്രസക്തി വർധിച്ചുവരികയാണെന്ന് എൻ.സി.പി. ജില്ലാ പ്രസിഡന്റ്‌ എ.രാമസ്വാമി പറഞ്ഞു. കുളവൻ മുക്ക് ജംഗ്ഷനിൽ എൻ.സി.പി. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. എൻ.സി.പി. മണ്ഡലം പ്രസിഡന്റ്‌ സുധീഷ് അധ്യക്ഷത വഹിച്ചു.എൻ.സി.പി.സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മലബാർ ദേവസ്വം ബോർഡ്‌  മെമ്പറുമായ  ഒട്ടൂർ ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി,ജില്ലാ സെക്രട്ടറി മാരായ അഡ്വ. മുഹമ്മദ്‌ റാഫി, യുവജന ക്ഷേമ ബോർഡ്‌  മെമ്പറും എൻ.സി.പി. ജില്ലാ സെക്രട്ടറിയുമായ ഷെനിൻ മന്ദിറാട് എൻ.വൈ.സി. സംസ്ഥാന ജനറൽ സെക്രട്ടറി ബാലസുബ്രമണിയൻ എൻ.കെ.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് താച്ചാമൂച്ചി,മണ്ഡലം ഭാരവാഹികൾ ആയ നജീബ് കളപ്പെട്ടി,മൃദുൽ പ്രേ. ബൈജു.സി, ആസാദ് കരപ്പാടം,പ്രതീഷ് കളപ്പെട്ടി മോഹൻദാസ്,മഹേഷ്‌ എന്നിവർ സംസാരിച്ചു

Previous Post

നെന്മാറ വേല കാണാനെത്തിയവര്‍ ബസിന് മുകളില്‍ യാത്ര ചെയ്ത സംഭവം: നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

Next Post

ഉപ്പുസത്യഗ്രഹത്തിന്റെ 92-ാം വാർഷികാചരണത്തിൽ കല്ലുപ്പ് വിതരണം ചെയ്തു .

Palakkad News

Palakkad News

Next Post
ഉപ്പുസത്യഗ്രഹത്തിന്റെ 92-ാം വാർഷികാചരണത്തിൽ കല്ലുപ്പ് വിതരണം ചെയ്തു .

ഉപ്പുസത്യഗ്രഹത്തിന്റെ 92-ാം വാർഷികാചരണത്തിൽ കല്ലുപ്പ് വിതരണം ചെയ്തു .

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News