Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആളും ആരവവും ഒഴിഞ്ഞു. അഗ്രഹാര വീഥികൾ വീണ്ടും ശാന്തമായി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആളും ആരവവും ഒഴിഞ്ഞു. അഗ്രഹാര വീഥികൾ വീണ്ടും ശാന്തമായി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

— ജോസ് ചാലയ്ക്കൽ —

പലക്കാട്: ആളും ആരവങ്ങളും ഒഴിഞ്ഞ് കൽപ്പാത്തി അഗ്രഹാരവീഥികൾ ശാന്തമായി .വിശ്വവിഖ്യാതമായ കൽപ്പാത്തി തേരിന്റെ തിരക്കിലായിരുന്നു കൽപ്പാത്തി അഗ്രഹാര വീഥികളും, പാലക്കാട് നഗരവും, പരിസര ഗ്രാമങ്ങളും .തേരിനുള്ള കൊടിയേറിയതിനു മുതൽ കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഭക്തജനങ്ങളുടെയും ഉത്സവപ്രേമികളുടേയും വൻതിരക്ക് അനുഭവപ്പെട്ടിരുന്നു .ഇന്നലെ മൂന്നാം തേരിനോടനുബന്ധിച്ച് വൈകിട്ട് നടന്ന ദേവരഥസംഗമ ത്തോടുകൂടി കൽപ്പാത്തി തേരിന്റെ ആഘോഷ പരിപാടികൾ പര്യവസാനിച്ചു .ദേവി ദേവന്മാർ അടുത്തവർഷം കാണാമെന്ന് പറഞ്ഞ് വിടചൊല്ലി പിരിഞ്ഞു .കൽപ്പാത്തി രഥോത്സവം കഴിഞ്ഞാലും ഒരു മാസത്തോളം കച്ചവടക്കാർ ഇവിടെ തമ്പടിക്കാറുണ്ടായിരുന്നു .അഗ്രഹാര വീഥികളുടെ ഇരുവശത്തുമായി ഒട്ടേറെ കടകളാണ് നിറഞ്ഞു നിൽക്കാറ് പതിവ്. എന്നാൽ ഇക്കൊല്ലം കച്ചവടം കുറവായതോടെ 75 ശതമാനം കച്ചവടക്കാരും കൽപ്പാത്തി വിട്ടുപോയി. ദേവരഥങ്ങളുടെ അലങ്കാരങ്ങൾ എല്ലാം അഴിച്ചുവെച്ചു. ഇനി അടുത്ത കൽപ്പാത്തി രഥോത്സവത്തിന് അലങ്കാരത്തോടുകൂടി ദേവരഥങ്ങൾ വീണ്ടും അഗ്രഹാര വേദികളിലൂടെ പ്രയാണം നടത്തും.

അലങ്കാരങ്ങൾ അഴിച്ചു വെച്ച രഥം: മന്തക്കര ഗണപതി ക്ഷേത്രഷെഡിൽ നിർത്തിയിരിക്കുന്നു. ശാന്തമായ അഗ്രഹാര പശ്ചാത്തലവും കാണാം

ഫോട്ടോ: ജോസ് ചാലക്കൽ

Previous Post

സിഗ് നേച്ചർ സിനിമാ ഷൂട്ടിങ്ങിനിടെ ലോഡിങ്ങ് ലോറി ഒരു സംഭവമായി മാറിയപ്പോൾ

Next Post

നവംബർ 30ന് സി.എച്ച്.സി യിൽ ക്വിസ് മത്സരം

Palakkad News

Palakkad News

Next Post

നവംബർ 30ന് സി.എച്ച്.സി യിൽ ക്വിസ് മത്സരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News