Sunday, August 9, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പൊതുസമ്മേളനം മാറ്റിവെച്ചു.

Palakkad News by Palakkad News
5 years ago
in Uncategorized
0
പൊതുസമ്മേളനം മാറ്റിവെച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: പെയ്ൻ്റിങ്ങ് വെൽഫയർ അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം മാറ്റിവെച്ചു’ കോവിഡ് വ്യാപനത്തെ തുടർന്നാണ് പൊതുസമ്മേളനം മാറ്റിവെക്കുന്നതെന്ന് സംഘാടക സമിതി അംഗം ഷാജഹാൻ ഉമ്മരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെയിൻ്റിങ് തൊഴിലാളികളുടെ ക്ഷേമത്തിന് ഊന്നൽ നൽകിയാണ് സംഘടന പ്രവർത്തിക്കുന്നത് ‘ വിവിധ ധനസഹായത്തിനായി സമ്മാനകൂപ്പൺ വിറ്റുള്ള ഫണ്ട് സ്വരുപിക്കൽ തുടരുകയാണ്. 2000 ഓളം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനമായിരന്നു തീരുമാനിച്ചത് ‘ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച പൊതുസമ്മേളനം സർക്കാർ അനുമതിയോടെ പിന്നീട് നടത്തുമെന്നും ഷാജഹാൻ ഉമ്മരൻ പറഞ്ഞു ‘ രവിചന്ദ്രൻ , ഹൈദ്രോസ് പട്ടാമ്പി, ജയപ്രകാശ് ഒറ്റപ്പാലം, ഉണ്ണികൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

ഫെബ്രുവരി 23, 24 തിയ്യതികളിൽ ദേശീയ പണി മുടക്ക്

Next Post

പുഴയിൽ വീണ മൂന്നു ജീവൻ രക്ഷിച്ച അശ്വിനെ ആദരിച്ചു

Palakkad News

Palakkad News

Next Post
പുഴയിൽ വീണ മൂന്നു ജീവൻ രക്ഷിച്ച അശ്വിനെ ആദരിച്ചു

പുഴയിൽ വീണ മൂന്നു ജീവൻ രക്ഷിച്ച അശ്വിനെ ആദരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News