Wednesday, June 4, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വല്ലങ്ങി ശിവക്ഷേത്രത്തിൽ അലമാരകുത്തിത്തുറന്ന് മോഷണം

Palakkad News by Palakkad News
4 years ago
in CHITTUR
0
വല്ലങ്ങി ശിവക്ഷേത്രത്തിൽ അലമാരകുത്തിത്തുറന്ന് മോഷണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചരിത്ര പ്രസിദ്ധമായ വല്ലങ്ങി ശിവക്ഷേത്രത്തിൽ അലമാരകുത്തിത്തുറന്ന് മോഷണംനടന്നു.

നെന്മാറ: വല്ലങ്ങി ശിവക്ഷേത്രത്തിൽ ജൂലൈ 26 ന് തിങ്കളാഴ്ച രാത്രി മോഷണം നടന്നു. തൊട്ടടുത്ത ദിവസങ്ങളിൽ വഴിപാടിനങ്ങളിൽ നിന്നും ലഭിച്ച എണ്ണിത്തിട്ടപ്പെടുത്തിയ രണ്ടായിരത്തി എണ്ണൂറ് രൂപ, സ്റ്റോർ റൂമിലെ സ്റ്റീൽഅലമാരയിൽ സൂക്ഷിച്ചിരുന്ന രൂപയാണ് മോഷണം പോയത്.

ക്ഷേത്രഭാരവാഹികളിൽ നിന്നും പരാതിലഭിച്ചതിനെതുടർന്ന് നെന്മാറ പോലീസ്,. ക്ഷേത്രത്തിലെത്തുകയും., കള്ളൻ കേടുപാടുകൾ വരുത്തിയ സ്റ്റോർറൂമിൻ്റെ വാതിലും, സ്റ്റീൽഅലമാരയും, മറ്റു സാധനങ്ങളും CCTV ദൃശ്യങ്ങളും പരിശോധിച്ചു. അന്വേഷണം ഊർജ്ജിതമാക്കി. പോലീസ് നടത്തിയ പരിശോധനയിൽ 2021 ജൂലൈ 26ന് തിങ്കളാഴ്ച രാത്രി 11മണിക്കാണ് മോഷണം നടന്നതെന്ന് Cctv ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. Cctvയിൽ പതിഞ്ഞ പ്രതിയുടെ ചിത്രം പുറത്തുവിട്ടു.

നെന്മാറ പോലീസ് നടത്തിയ പരിശോധനയിൽ Cctv യിൽ നിന്നും ലഭിച്ച മോഷ്ടാവിന്റെ ചിത്രം.
Previous Post

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 10 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

Next Post

ആലത്തൂരില്‍ കാറിൽ നിന്ന് 145 കിലോ കഞ്ചാവ് പിടികൂടി

Palakkad News

Palakkad News

Next Post
ആലത്തൂരില്‍ കാറിൽ നിന്ന്  145 കിലോ കഞ്ചാവ് പിടികൂടി

ആലത്തൂരില്‍ കാറിൽ നിന്ന് 145 കിലോ കഞ്ചാവ് പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News