Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നന്മ ഫൗണ്ടേഷനും, ജനമൈത്രി പോലീസും സംയുക്തമായി 80 വയസ്സുകഴിഞ്ഞ അദ്ധ്യാപകരെ ആദരിച്ചു.

Palakkad News by Palakkad News
5 years ago
in CHITTUR
0
നന്മ ഫൗണ്ടേഷനും, ജനമൈത്രി പോലീസും സംയുക്തമായി 80 വയസ്സുകഴിഞ്ഞ അദ്ധ്യാപകരെ ആദരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നന്മ ഫൗണ്ടേഷനും, ജനമൈത്രി പോലീസും സംയുക്തമായി 80 വയസ്സുകഴിഞ്ഞ അദ്ധ്യാപകരെ ആദരിച്ചു. നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയും നെന്മാറ ജനമൈത്രി പോലീസും സംയുക്തമായി പുതുവൽസരസമ്മാന രീതിയിൽ നെന്മാറ മേഖലയിലെ 80വയസ്സു കഴിഞ്ഞ അദ്ധ്യാപകരെ അവരുടെ വീടുകളിലെത്തി ആദരിക്കുകയുണ്ടായി. നെന്മാറയിലെ പ്രഗത്ഭരും,പ്രശസ്തരുമായ ഗിരിജാവല്ലഭൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, ഭാഗീരഥി ടീച്ചർ, കൊച്ചമ്മ ടീച്ചർ എന്നിവർക്ക് പൊന്നാട അണിയിച്ചാണ് ആദരിച്ചത്. പ്രസ്തുത ചടങ്ങുകളിൽ നെന്മാറ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ നാരായണൻ പൊന്നാടകൾ അണിയിച്ചു. നന്മ നെന്മാറ മേഖലാ കോർഡിനേറ്റർമാരായ A.S വിജയൻ,അബ്ബാസ്, മോഹൻദാസ് ആലിക്കൽ, കബീർ ഹാജി, രാമകൃഷ്ണൻ, സുരേഷ് അനന്തരാമൻ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ സുരേഷ്, ഷിജിത്ത് എന്നിവർ പ്രസ്തുത ചടങ്ങുകളിൽ സംബന്ധിക്കുകയുണ്ടായി.

Previous Post

സൗഹൃദവേദി ക്രിസ്തുമസ് സാഹോദര്യ സംഗമം ശ്രദ്ധേയമായി

Next Post

രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം – കോങ്ങാട് സ്വദേശി

Palakkad News

Palakkad News

Next Post
രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം – കോങ്ങാട് സ്വദേശി

രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം - കോങ്ങാട് സ്വദേശി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News