കൊഴിഞ്ഞാമ്പാറ അഞ്ചാംമൈലിൽ വീടിനുള്ളിൽസ്ത്രീ മരിച്ചനിലയിൽ
കൊഴിഞ്ഞാമ്പാറ അഞ്ചാംമൈലിൽ വീടിനുള്ളിൽസ്ത്രീ മരിച്ചനിലയിൽ പാലക്കാട് :അഞ്ചാംമൈലിൽ വീടിനുള്ളിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പം താമസക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ...
Read more