Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭയിലേക്ക്പ്രതീകാത്മക തീവ്രപരിചരണയാത്ര നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
നഗരസഭയിലേക്ക്പ്രതീകാത്മക തീവ്രപരിചരണയാത്ര നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നഗരസഭയുടെ വികസനകാര്യത്തിലെ കെടുകാര്യസ്ഥതയ്ക്ക് തീവ്രപരിചരണം ആവശ്യമാണെന്ന് ആരോപിച്ച് നാഷണൽ ജനതാദൾ പ്രതീകാത്മക നഗരസഭാ ആസ്താന മന്ദിരവുമായി തീവ്രപരിചരണയാത്ര നടത്തി. അഞ്ചു വിളക്കിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് നാഷണൽ ജനതാദൾ ജില്ലാ ട്രഷറർ എം. എ. സുൽത്താൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ബസ് സ്റ്റാന്റ് നിർമ്മാണം ഉടൻ നടത്തുക എന്നാവശ്യവുമായി നാഷണൽ ജനതാദൾ അനിശ്ചിതകാല സത്യാഗ്രഹ സമരം 108-ാം ദിവസം. പൊതുയോഗം നാഷണൽ ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് കെ. ജെ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. എം. കുഞ്ഞിമൊയ്തു, ജില്ലാ സെക്രട്ടറിമാരായ എ. വിൻസെന്റ്, കെ. ജെ നൈനാൻ, എം. എം. വർഗീസ്, പാലക്കാട് മണ്ഡലം പ്രസിഡന്റ് ആർ. സുജിത്ത്, ഫിറോസ് ചിറക്കാട്, യുവജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം സൂര്യരാജ്, നെന്മാറ മണ്ഡലം പ്രസിഡന്റ് എ. ചന്ദ്രൻ, എന്നിവർ സംസാരിച്ചു

Previous Post

രാജേഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

Next Post

പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മുങ്ങി

Palakkad News

Palakkad News

Next Post
പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി  മുങ്ങി

പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മുങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News