Sunday, August 9, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സംഘപരിവാര്‍ വംശഹത്യക്കെതിരേ പ്രതിഷേധവലയം തീര്‍ത്ത് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
സംഘപരിവാര്‍ വംശഹത്യക്കെതിരേ പ്രതിഷേധവലയം തീര്‍ത്ത് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ത്രിപുര: സംഘപരിവാര്‍ വംശഹത്യക്കെതിരേ പ്രതിഷേധവലയം തീര്‍ത്ത് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

പാലക്കാട്: ത്രിപുരയില്‍ ഭരണകൂട പിന്തുണയോടെ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരേ പാലക്കാട് ജില്ലയില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലതലത്തില്‍ പ്രതിഷേധ വലയം തീര്‍ത്തു.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന ആക്രമണത്തിന്റെ പേരിലാണ് ത്രിപുരയില്‍ സംഘപരിവാര്‍ ശക്തികള്‍ മുസ് ലിംകള്‍ക്കെതിരേ ആക്രമണമഴിച്ചുവിട്ടത്. ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നക്കാരെ ഒതുക്കിയെങ്കില്‍ ഇവിടെ സംഭവിച്ചത് മറിച്ചാണ്. ത്രിപുരയില്‍ കഴിഞ്ഞ ആഴ്ചകളില്‍ നിരവധി മുസ് ലിംസ്ഥാപനങ്ങളും വീടുകളും തകര്‍ക്കപ്പെട്ടു. ആക്രമണം നടന്നുവെന്ന കാര്യം പോലും ഭരണകൂടവും മാധ്യമങ്ങളും മറച്ചുവച്ചു. ഭരണകൂടം ഫാഷിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് നടത്തുന്ന കലാപങ്ങളില്‍ സ്ത്രീകളും കുട്ടികളുമാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ പൊതുസമൂഹം രംഗത്തിറങ്ങണമെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് സുലൈഖ റഷീദ് ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയില്‍ പട്ടാമ്പി, ഒറ്റപ്പാലം, നെന്മാറ തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് പ്രതിഷേധപരിപാടികള്‍ നടന്നത്.

Previous Post

വാരാണി പാലം തകർന്ന ഭാഗം ഇരുമ്പ് ഭിം ഉപയോഗിച്ച് ബന്ധിപ്പിച്ചു

Next Post

കടുവ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

Palakkad News

Palakkad News

Next Post
കടുവ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

കടുവ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News