Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വൃദ്ധദമ്പതികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വൃ​ദ്ധ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വി​ഷം ഉ​ള്ളി​​ൽ ചെ​ന്ന​താ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ ഹേ​മാം​ബി​ക ന​ഗ​ര്‍ പൊ​ലീ​സ് പ​റ​ഞ്ഞു. കു​ന്നം​പാ​റ​യി​ലെ കാ​ളി​യം​പ​റ​മ്പ് വീ​ട്ടി​ല്‍ രാ​ജ​ഗോ​പാ​ല​ന്‍ (84), ഭാ​ര്യ ലീ​ലാ​വ​തി (76) എ​ന്നി​വ​രെ​യാ​ണ് അ​ക​േ​ത്ത​ത്ത​റ​യി​ലു​ള്ള വീ​ട്ടി​ൽ ബു​ധ​നാ​ഴ്​​ച മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ക്ക് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു.

ഈ ​വീ​ട്ടി​ല്‍ ഇ​വ​ര്‍ ര​ണ്ട് പേ​ര്‍ മാ​ത്ര​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കോ​യ​മ്പ​ത്തൂ​രി​ലു​ള്ള മ​ക​ന്‍ മൂ​ന്ന് ദി​വ​സ​മാ​യി പ​ല​ത​വ​ണ ഫോ​ണ്‍ വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലാ​താ​യ​േ​താ​ടെ ബു​ധ​നാ​ഴ്​​ച അ​ക​ത്തെ​ത്ത​റ​യി​ലെ സു​ഹൃ​ത്തി​നെ വി​ളി​ച്ച് കാ​ര്യ​മ​റി​യാ​ന്‍ നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ഇ​യാ​ള്‍ വീ​ട്ടി​ലെ​ത്തി പ​ല​വ​ട്ടം വി​ളി​ച്ച​പ്പോ​ഴും വീ​ട്ടി​ല്‍ നി​ന്നും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. വീ​ടി​െൻറ പു​റ​കി​ലെ വാ​തി​ലു​ക​ള്‍ തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​രു​വ​രും വീ​ട്ടി​ന​ക​ത്ത് മ​രി​ച്ച് കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്

Previous Post

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

Next Post

പാലനയിൽ ഓക്‌സിജന്‍ 4 മണിക്കൂർ നേരത്തേക്ക് മാത്രം , പി കെ ദാസിൽ തീർന്നു

Palakkad News

Palakkad News

Next Post
പാലനയിൽ   ഓക്‌സിജന്‍ 4 മണിക്കൂർ നേരത്തേക്ക് മാത്രം , പി കെ ദാസിൽ തീർന്നു

പാലനയിൽ ഓക്‌സിജന്‍ 4 മണിക്കൂർ നേരത്തേക്ക് മാത്രം , പി കെ ദാസിൽ തീർന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News