Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എസ് യു സി ഐ കമ്മ്യൂണിസ്റ്റ് സ്ഥാനാർഥി മലമ്പുഴയിൽ പത്രിക സമർപ്പിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
എസ് യു സി ഐ കമ്മ്യൂണിസ്റ്റ് സ്ഥാനാർഥി    മലമ്പുഴയിൽ  പത്രിക സമർപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ മണ്ഡലത്തിലെ എസ് . യു. സി. ഐ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി കെ.പ്രസാദ് നാമനിർദേശപത്രിക സമർപ്പിച്ചു. മണ്ഡലത്തിലെ ആദ്യത്തെ നാമനിർദ്ദേശ പത്രികയാണിത്. ഇത് മലമ്പുഴ മണ്ഡലം വരണാധികാരി മുമ്പാകെ ഇന്ന്(15.3.2021) രാവിലെ 11 മണിക്കാണ് പത്രിക സമർപ്പിച്ചത്. പാർട്ടി പ്രവർത്തകരോടൊപ്പം ആണ് പത്രിക സമർപ്പിക്കുവാൻ എത്തിയത് .

മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സഖാവ് കെ. പ്രസാദ് രണ്ടു പതിറ്റാണ്ടായി പാലക്കാട് ജില്ലയിൽ പാർട്ടിയുടെ സജീവ സംഘാടകനായി പ്രവർത്തിച്ചുവരികയാണ്. ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ പിറന്ന അദ്ദേഹം, അസംഘടിത നിർമ്മാണ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് അവരുടെ അവകാശ പോരാട്ടങ്ങളിലും ക്ഷേമ പ്രവർത്തന രംഗത്തുണ്ട്. പാർട്ടിയുടെ തൊഴിലാളി വർഗ്ഗ മുന്നണി സംഘടനയായ എ.ഐ.യു.റ്റി.യു.സി യുടെ ജില്ല ജോയിൻറ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

തൊഴിലാളികളുടേയും കർഷകരുടേയും അതു പോലെ കുടിയിറക്കപ്പെടുന്ന ജനങ്ങളുടേയും ഒപ്പം നിലകൊണ്ടു കൊണ്ട് അവരുടെ പ്രക്ഷോഭങ്ങളിൽ സർവ്വദാ വ്യാപൃതനാണ്. യുവാക്കളുടെ നീറുന്ന പ്രശ്നങ്ങൾ, മദ്യം,മയക്കുമരുന്ന് ഇവയുടെ വ്യാപനം, സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ ഇവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളിലും നിറസാന്നിധ്യമാണ് കെ. പ്രസാദ്

കുത്തകകൾക്കുവേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന മുന്നണികളെ പരാജയപ്പെടുത്തുക, ജന സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടാണ് എസ് യു സി ഐ കമ്മ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മലമ്പുഴ അടക്കം കേരളത്തിൽ 37 മണ്ഡലങ്ങളിലാണ് പാർട്ടി ഈ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് മത്സരിക്കുന്നത്. ഇതിനോടകം തന്നെ സ്ഥാനാർഥി മലമ്പുഴ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

Previous Post

കാപ്‌സ് സോഷ്യൽ വർക്ക്‌ സ്റ്റുഡന്റ് അവാർഡ് ശ്രുതിക്ക്

Next Post

മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത് വാളയാർ അമ്മ മത്സരിക്കും

Palakkad News

Palakkad News

Next Post
മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത്     വാളയാർ അമ്മ മത്സരിക്കും

മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത് വാളയാർ അമ്മ മത്സരിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News