Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക്ലാസ് മുറിയിൽ വിദ്യാർഥി സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഫ്രറ്റേണിറ്റി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ക്ലാസ് മുറിയിൽ വിദ്യാർഥി സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഫ്രറ്റേണിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മങ്കര സ്ക്കൂളിൽ ക്ലാസ് മുറിയിൽ പാമ്പ്: സർക്കാർ വിടുവായിത്തം അവസാനിപ്പിച്ച് വിദ്യാർഥി സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഫ്രറ്റേണിറ്റി

പാലക്കാട് : മങ്കര ഗവ.സ്ക്കൂളിൽ ക്ലാസ് മുറിയിൽ പാമ്പിനെ കാണുകയും പാമ്പ് കടിയേറ്റതായുള്ള സംശയത്തിൽ വിദ്യാർഥിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അധികൃതർക്കുള്ള വീഴ്ചയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിദ്യാലയ പരിസരങ്ങൾ ശുചീകരിക്കണമെന്നുണ്ടായിട്ടും സ്കൂൾ പരിസരം കാട് മൂടി കിടക്കുകയാണ്. ശുചീകരണം നടത്താതിരുന്ന സ്കൂൾ അധികൃതർ ഗുരുതരവും മനപൂർവവുമായ തെറ്റാണ് ചെയ്തത്. ഇവർക്കെതിരെ കേസെടുക്കണം.
‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം’ എന്ന വിടുവായിത്തം നിരന്തരം ആവർത്തിക്കുന്ന സർക്കാർ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഷഹ് ല ഷെറിൻമാർ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Previous Post

ക്ലാസ് മുറിയില്‍ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി

Next Post

നെല്ലിയാമ്പതി റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന

Palakkad News

Palakkad News

Next Post
നെല്ലിയാമ്പതി  റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന

നെല്ലിയാമ്പതി റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News