Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബസ്സുടമകളുടെ രാപകൽ സമരം ആരംഭിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ബസ്സുടമകളുടെ രാപകൽ സമരം ആരംഭിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: പൊതുഗതാഗതത്തിന് സീസൽ സബ്സിഡി അനുവദിക്കുക; സ്ക്രാപ് പോളിസിയിൽ ബസ്സുടമകളുടെ പ്രായം 20 വർഷം ആക്കുക, ബസ്സുകളുടെ എല്ലാ വിധ നികുതികളും ഒഴിവാക്കുക: എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പാം ക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ്റ്റാൻ്റ് പരിസരത്ത് രാപകൽ സമരം ആരംഭിച്ചു.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എം.എസ്.സ്കറിയ ഉദ്ഘാടനം ചെയ്തു. ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.കെ.മൂസ അദ്ധ്യക്ഷനായി.
വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി – ജോബി.വി. ചുങ്കത്ത്, എൻ വിദ്യാധരൻ;നൗഷാദ് ആറ്റുപറമ്പത്ത്, രവീന്ദ്രനാഥ്; ജയപാലൻ; നസീർ കള്ളിക്കാട്, പ്രദീപ് കുമാർ, എം.ഗോകുൽദാസ് ;എ സ്. ദാവൂദ്, വി.മനോജ്; എസ്.ബി.രാജു, എ.എസ്.ബേബി, ആർ.മണികണ്ഠെൻ; സി.സുധാകരൻ; സുനിൽ റഹ്മാൻ, മുഹമ്മദാലി, മോഹൻ പട്ടാമ്പി;ആർ.കൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. നാളെ നടക്കുന്ന സമരം പാലക്കാട് എം.പി.വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും ജോയ് ചെട്ടിശ്ശേരി അദ്ധ്യക്ഷത വഹിക്കും’ടി.ഗോപിനാഥൻ, തുടങ്ങി നേതാക്കൾ പ്രസംഗിക്കും.

Previous Post

ബിൽ മാറാൻ കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറസ്റ്റിൽ

Next Post

മന്നത്ത് പത്മനാഭൻ്റ51 മത് സമാധിദിന ആചരിച്ചു.

Palakkad News

Palakkad News

Next Post
മന്നത്ത് പത്മനാഭൻ്റ51 മത് സമാധിദിന   ആചരിച്ചു.

മന്നത്ത് പത്മനാഭൻ്റ51 മത് സമാധിദിന ആചരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News