Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

എല്ലാവർക്കും ഭൂമി-എല്ലാവർക്കും വീട് -എല്ലാവർക്കും നീതി : ഭൂസമരയാത്ര 141 ദിവസം

Palakkad News by Palakkad News
5 years ago
in CHITTUR
0
എല്ലാവർക്കും ഭൂമി-എല്ലാവർക്കും വീട് -എല്ലാവർക്കും നീതി : ഭൂസമരയാത്ര  141 ദിവസം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എല്ലാവർക്കും ഭൂമി-എല്ലാവർക്കും വീട് -എല്ലാവർക്കും നീതി എന്ന മുദ്രാവാക്യമുയർത്തി ഭാരതീയ നാഷണൽ ജനതാദൾ നെന്മാറ നിയോജക മണ്ഡലം ഭൂസമരയാത്ര കഴിഞ്ഞ 141 ദിവസം സമരം ചെയ്ത സമരപന്തലിൽ വെച്ച് ജനതാദൾ ജില്ലാ പ്രസിഡന്റ് എം.എം കബീർ ജാഥാ ക്യാപ്റ്റൻ M. M അനീഫക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
141 ദിവസം സമരത്തിന് നേതൃത്വം നൽകിയ K.M സലീം, M.M കബീർ, ജാഥാ ക്യാപ്റ്റൻ M.M അനീഫ സൂര്യരാജ്, പ്രസാദ് എന്നിവർ നെല്ലിയാംപതിയിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു. തുടർന്ന് നെന്മാറ നിയോജക മണ്ഡലത്തിലെ നെന്മാറ, എലവഞ്ചേരി, പല്ലശ്ശേന, കൊടുവായൂർ, പുതുനഗരം, വടവന്നൂർ, കൊല്ലങ്കോട്. മുതലമട പഞ്ചായത്തിലെ കാമ്പ്രത്തുചള്ളയിൽ നടന്ന സമാപന സമ്മേളനം ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ തൈവളപ്പിൽ, ഷിബു വടകഞ്ചേരി, സൂര്യരാജ്, നാരായണൻകുട്ടി കൂടല്ലൂർ, ഉമ്മർ ഫാറൂക്ക്, അബ്ദുർ കാദർ എന്നിവർ പ്രസംഗിച്ചു.

Previous Post

മികച്ച ഹരിത ഓഫീസായി ജില്ല ജയിൽ തെരഞ്ഞെടുത്തു

Next Post

കർഷകർക്ക്​ ഐക്യദാർഢ്യം: യൂത്ത്​ ​കോൺഗ്രസ്​ ട്രെയിൻ തടഞ്ഞ്​ പ്രതിഷേധിച്ചു

Palakkad News

Palakkad News

Next Post
കർഷകർക്ക്​ ഐക്യദാർഢ്യം: യൂത്ത്​ ​കോൺഗ്രസ്​ ട്രെയിൻ തടഞ്ഞ്​ പ്രതിഷേധിച്ചു

കർഷകർക്ക്​ ഐക്യദാർഢ്യം: യൂത്ത്​ ​കോൺഗ്രസ്​ ട്രെയിൻ തടഞ്ഞ്​ പ്രതിഷേധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News