Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഗാന്ധിപ്രതിമ തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരണം – ഗാന്ധിദര്‍ശന്‍ സമിതി 

Palakkad News by Palakkad News
4 years ago
in CHITTUR
0
ഗാന്ധിപ്രതിമ തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരണം – ഗാന്ധിദര്‍ശന്‍ സമിതി 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊഴിഞ്ഞാമ്പാറ -മേനോന്‍പാറയിലെ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിക്ക് മുന്നില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമ തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരണമെന്ന് കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സ്ഥലം സന്ദര്‍ശിച്ചു. ഡി.സി.സി പ്രസിഡന്‍റ് എ.തങ്കപ്പന്‍, മുന്‍.എം.എല്‍.എ, കെ.എ.ചന്ദ്രന്‍, ഡി.സി.സി വെെസ് പ്രസിഡന്‍റ് സുമേഷ് അച്ചുതന്‍, പി.ബാലചന്ദ്രന്‍, ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, ജില്ലാ പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍, പുതുശ്ശേരി ശ്രീനിവാസന്‍, മുണ്ടൂര്‍ രാജന്‍, സണ്ണി ഏടൂര്‍പ്ലാക്കീഴില്‍, പുരുഷോത്തമന്‍ പിരായിരി തുടങ്ങിയവരും സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.

Previous Post

പുനർജനി പ്ലാസ്റ്റിക് നിർമാർജ്ജനയജ്ഞത്തിന്   സീതാർകുണ്ടിൽ തുടക്കമായി

Next Post

പാലക്കാട് മെഡിക്കൽ കോളേജിനെ തകർക്കാനുള്ള നീക്കത്തിന് പിന്നിൽ സംവരണ വിരുദ്ധർ എസ് ഡി പി ഐ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News