Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സംസ്ഥാന ബജറ്റ് നിരാശാജനകം: ടി.ഗോപിനാഥൻ

Palakkad News by Palakkad News
4 years ago
in PALAKKAD
0
സംസ്ഥാന ബജറ്റ് നിരാശാജനകം: ടി.ഗോപിനാഥൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

.

പാലക്കാട്:

സംസ്ഥാനത്തെ സാധാരണകാരായ ജനങ്ങളുടെയും മഹാഭൂരിപക്ഷം വിദ്യാർത്ഥികളുടെയും ഏറ്റവും ചെലവ്കുറഞ്ഞ യാത്ര സംവിധാനം ആയ സ്വകാര്യ ബസ് മേഖലക്ക് ഒരു തരത്തിലും ഉള്ള ഇളവുകൾ നല്കാത്ത സംസ്ഥാന ബഡ്‌ജറ്റ് നിരാശജനകമെന്നു ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗാണൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി  ടി ഗോപിനാഥൻ ..ഡീസലിന്റെ സെയിൽടാക്സ് ഇനത്തിലും, വാഹന നികുതി,spare parts നികുതി, ടയർ നികുതി, ബോഡി നിർമിക്കുമ്പോൾ നൽകുന്ന നികുതി, പുതിയ ചാസിസ് വാങ്ങിക്കുമ്പോൾ നൽകുന്ന നികുതി, ഉൾപ്പെടെ പൊതുജനങ്ങളിൽ നിന്ന് യാത്രകൂലിയിനത്തിൽ വാങ്ങുന്ന പണത്തിന്റെ 50 ശതമാനം നികുതിയായി സർക്കാരിന് നൽകുന്ന സ്വകാര്യ ബസ് വ്യവസായത്തിന് ഈ കോവിഡ് കാലത്തു പോലും ഒരു ആനുകൂല്യങ്ങളും നല്കാത്ത സർക്കാർ നടപടി സ്വകാര്യ ബസ് മേഖല ഇല്ലാതാവും. സർക്കാരിന്റെ ഒരു നയാ പൈസയുടെ സാമ്പത്തിക സഹായം ഇല്ലാത്ത സ്വകാര്യ ബസ് ഉടമകൾ കേരളത്തിലെ 50000 ഇൽ അധികം ആളുകൾക്ക് നേരിട്ടും അതിലേറെ പേർക്കും പരോക്ഷമായും തൊഴിൽ നൽകുന്ന ഒന്നാണ് എന്ന കാര്യം സർക്കാർ ബഡ്ജീറ്റിൽ പരിഗണിച്ചില്ല. വാഹന നികുതിയിലും. ഡീസൽ നികുതിയിലും ഇളവുകൾ ആവശ്യപെട്ടു കൊണ്ട്  ധനകാര്യ മന്ത്രിക്കു നിവേദനങ്ങൾ നൽകിയിട്ടുണ്ടായിരുന്നു എങ്കിലും ആയതും പരിഗണിച്ചില്ല. ഈ സാഹചര്യത്തിൽ KSRTCക്ക് നൽകിയ അത്ര തന്നെ ഇല്ലെങ്കിലും ചെറിയ തോതിലെങ്കിലും സ്വകാര്യ ബസ് മേഖലക്കും സർക്കാർ സഹായം അനുവദിച്ചില്ലെങ്കിൽ അധികം വൈകാതെ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നിരത്തു ഒഴിയുമെന്നും ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.

Previous Post

ശുദ്ധികലശപൂജ നടത്തി

Next Post

മണ്ണാര്‍ക്കാട് 35 അപകട കേന്ദ്രങ്ങളുള്ളതായി  എംവിഡി റിപ്പോര്‍ട്ട്

Palakkad News

Palakkad News

Next Post
മണ്ണാര്‍ക്കാട് 35 അപകട കേന്ദ്രങ്ങളുള്ളതായി  എംവിഡി റിപ്പോര്‍ട്ട്

മണ്ണാര്‍ക്കാട് 35 അപകട കേന്ദ്രങ്ങളുള്ളതായി  എംവിഡി റിപ്പോര്‍ട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News