Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഇരട്ടി മധുരം നുകർന്ന് അനുപമ

Palakkad News by Palakkad News
5 years ago
in MANNARKKAD
0
എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഇരട്ടി മധുരം നുകർന്ന് അനുപമ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഇരട്ടി മധുരം നുകർന്ന് അനുപമ
മണ്ണാർക്കാട്: എസ്എസ്എൽസി പരീക്ഷാ ഫലം വന്നപ്പോൾ ഇരട്ടി മധുരം നുകർന്ന സന്തോഷത്തിലാണ് ചങ്ങലീരി പുത്തൻവീട് ജയകൃഷ്ണൻ ആശാലത ദമ്പതിമാരുടെ മകൾ അനുപമ. ചങ്ങലീരി ഇർഷാദ് ഹൈസ്കൂൾ വിദ്യാർഥിനിയായിരുന്ന അനുപമ ഒന്നാം ക്ലാസ്സ്‌ മുതൽ അറബിക് പഠിക്കുകയും അറബി ഒന്നാംഭാഷയായി തിരഞ്ഞെടുക്കുകയും അറബിയിൽ മികവു തെളിയിക്കുകയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തു. അനുപമയുടെ സഹപാഠികളും ഉന്നത വിജയം കരസ്ഥമാക്കി.മുമ്പ് കലോത്സവങ്ങളിൽ അറബിക് പദ്യത്തിലും അറബിക് ഗാനങ്ങളിലും മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട് അനുപമ. പതിനേഴാം വർഷവും തുടർച്ചയായി 100 ശതമാനം വിജയം നേടിയ ഇർഷാദ് ഹൈസ്കൂളിൽ 87.5 ശതമാനം വിദ്യാർഥികൾക്ക് മുഴുവൻ എപ്ലസ് ലഭിക്കുകയും ചെയ്തു. വിജയികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.

Previous Post

RTO ആയി ചുമതലയേറ്റ തങ്കരാജന് KTDO സ്വീകരണം നൽകി

Next Post

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 10 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

Palakkad News

Palakkad News

Next Post
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 10 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 10 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News