Friday, May 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

മൗനയാത്ര’ പ്രേക്ഷകരിലേക്ക് 

Palakkad News by Palakkad News
3 years ago
in LITERATURE (PDF)
0
മൗനയാത്ര’ പ്രേക്ഷകരിലേക്ക് 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് :കോവിഡ് 19 അടച്ചുപൂട്ടലിന്റെ പ്രതിസന്ധി കാലത്തും ജില്ലയിലെ ഒരുകൂട്ടം കലാ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽവാക്കിന് വജ്രത്തെക്കാൾ വില കല്പിച്ച ഒരു മനുഷ്യന്റെ കഥയുമായി മൗനയാത്ര എന്ന ഹ്രസ്വ ചിത്രം  പുറത്തിറങ്ങി.സമൃദ്ധമായ ഗ്രാമ പശ്ചാത്തലത്തിൽ ഇതുവരെ ആരും പറയാത്ത വ്യത്യസ്തമായ കഥയാണ് മൗനയാത്രയുടെ പ്രമേയം.ആദർശ നിഷ്ഠമായ ഒരു സത്യത്തിന്റെ പേരിൽ തന്റെ ഇഷ്ടമേഖലകളെല്ലാം ഉപേക്ഷിച്ച് ജീവിതരീതികൾ മാറ്റി മൗനിയായി മകനുവേണ്ടി മാത്രം ജീവിച്ച ഒരച്ഛന്റെ കഥ.എഡിറ്റിങ്ങും ഡബ്ബിങ്ങും മൊബൈൽ ഫോണിൽ ആണ് ചെയ്തിട്ടുള്ളത് എന്നതും സാങ്കേതികമായി ഈ ചിത്രത്തെ അടയാളപ്പെടുത്തുന്നു.വരണ്ട ഭൂപ്രദേശങ്ങളും നിബിഡ വനങ്ങളും,ശാലീന സന്ധ്യകളും, മലയോരങ്ങളുമെല്ലാമുള്‍പ്പെടുന്ന ഭൂപ്രകൃതിയാണ് പാലക്കാടിന്റേത്. അതിനാൽ തന്നെ സിനി‌മാക്കാരുടെ ഇഷ്ടസ്ഥലവുമാണ് പാലക്കാടൻ ഗ്രാമങ്ങൾ. സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത.

കോങ്ങാട്-മുച്ചീരി ഗ്രാമവും പരിസര പ്രദേശങ്ങളുമാണ് ചിത്ര പശ്ചാത്തലം.അഭിനേതാക്കളിൽ ഭൂരിപക്ഷവും മുച്ചീരി ഗ്രാമത്തിലെ സാധാരണക്കാരായ കലാ സ്നേഹികളാണ്.ഈ ചെറു സിനിമ കണ്ടതിനു ശേഷം ശിവകുമാറിന്  അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും.  കഥ,തിരക്കഥ, ഗാനരചന, ചിത്രസംയോജനം, സംവിധാനം : ശിവകുമാർ മുച്ചീരി.നിർമ്മാണം :പ്രസന്ന ശിവകുമാർ.അസോസിയേറ്റ് ഡയറക്ടർ :ജയേന്ദ്ര ശർമ്മ.ഡി ഒ പി:സതീഷ് ചന്ദ്രൻ പാലക്കാട്‌.പശ്ചാത്തലസംഗീതം, ഗാനാലാപനം :പ്രശാന്ത് ശങ്കർ.മേക്കപ്പ് :നിധിൻ മുരളി ചാത്തോത്ത്ടൈറ്റിൽ ഡിസൈൻ :അഭി ഗോവിന്ദ്.ടൈറ്റിൽ എഫക്ട് :അർജ്ജുൻ കീഴരിയൂർ.നിർമ്മാണ സഹായികൾ :രാധ തെളിയറ,നിഷാന്ത് തെളിയറ, വിസ്മയ.പി.വി.സംവിധാന സഹായികൾ :രഞ്ജിത്ത്.ടി.ആർ, അശ്വിൻ.പി.വി, അർജ്ജുൻ.പി.വി.ക്യാമറ അസിസ്റ്റന്റ് :പപ്പൂസ് കൊല്ലങ്കോട്.ബാബു മുച്ചീരി,ധ്യാൻ (ശ്രീക്കുട്ടൻ) മുച്ചീരി, മധു മുച്ചീരി,ജെസ്സി പാലക്കാട്‌, മണികണ്ഠൻ മുച്ചീരി,മുരളി ചത്തൻകാളി,ഷഫീക്ക് മുച്ചീരി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Previous Post

നന്മമരം

Next Post

ഒമിക്രോൺ ഭയക്കണം: സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന് :- – – അസീസ് മാസ്റ്റർ —

Palakkad News

Palakkad News

Next Post
ഒമിക്രോൺ ഭയക്കണം: സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന് :- – – അസീസ് മാസ്റ്റർ —

ഒമിക്രോൺ ഭയക്കണം: സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന് :- - - അസീസ് മാസ്റ്റർ --

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News