Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സിഗ് നേച്ചർ സിനിമാ പ്രവർത്തകർക്ക് അട്ടപ്പാടിയിൽ ആദരം

Palakkad News by Palakkad News
4 years ago
in PALAKKAD
0
സിഗ് നേച്ചർ സിനിമാ പ്രവർത്തകർക്ക് അട്ടപ്പാടിയിൽ ആദരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ

സിഗ് നേച്ചർ സിനിമാ പ്രവർത്തകർക്ക് അട്ടപ്പാടിയിൽ ആദരം

അട്ടപ്പാടി: അട്ടപ്പാടിയുടെ ജീവിതം പറഞ്ഞ സിഗ്നേച്ചർ സിനിമയുടെ അണിയറപ്രവർത്തകർക്കും നഞ്ചിയമ്മയമ്മയ്ക്കും അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിന്റെ ആദരം

. അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ സിഗ്നേച്ചർ സിനിമ വൻ വിജയമായിരുന്നു.

അട്ടപ്പാടി ജനങ്ങളുടെ ജീവിതം അധികൃതരും പുറം ലോകവും അറിയാൻ ഈ സിനിമ നിമിത്തമായതായി

 ഷോളയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്  രാമമൂർത്തി അഭിപ്രായപ്പെട്ടു.

 സംവിധായകൻ മനോജ്‌ പാലോടനും തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിലിനുമാണ് സ്വീകരണം നൽകിയത്. ആനക്കട്ടി സിറ്റി സിനിമാസ് തീയറ്ററിൽ നടന്ന ചടങ്ങിൽ സിഗ്നേച്ചർ മൂവിയിൽ പാടുകയും അഭിനയിക്കുകയും ചെയ്ത ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ, സിറ്റി സിനിമാസ് തീയറ്റർ ഉടമ സലീം, വാർഡ് മെമ്പർ വേലമ്മ, സിനിമയിൽ മുഡുക ഗാനം എഴുതി പാടിയ തങ്കരാജ് മൂപ്പൻ, അഭിനയിച്ച മുപ്പത്തോളം ഗോത്രവർഗക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post

സർക്കാർ ജീവനക്കാരനെ ബിജെപി നേതാവ് മർദ്ദിച്ചതായി പരാതി

Next Post

കെ എസ് എസ് പി യു ബ്ലോക്ക് തല പ്രകടനവും ധർണയും 

Palakkad News

Palakkad News

Next Post
കെ എസ് എസ് പി യു ബ്ലോക്ക് തല പ്രകടനവും ധർണയും 

കെ എസ് എസ് പി യു ബ്ലോക്ക് തല പ്രകടനവും ധർണയും 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News