Saturday, August 1, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ജീവനക്കാർക്ക് കോവിഡ് : വടക്കഞ്ചേരിയിലെ റിലയൻസ് സൂപ്പർമാർക്കറ്റ് അടപ്പിച്ചു

Palakkad News by Palakkad News
5 years ago
in ALATHUR
0
ജീവനക്കാർക്ക് കോവിഡ് : വടക്കഞ്ചേരിയിലെ റിലയൻസ് സൂപ്പർമാർക്കറ്റ് അടപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി: ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വടക്കഞ്ചേരിയിലെ റിലയൻസ് സൂപ്പർമാർക്കറ്റാണ് അടപ്പിച്ചത് വടക്കഞ്ചേരി തങ്കം തിയേറ്റർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റിലയൻസ് സ്മാർട്ട് സൂപ്പർമാർക്കറ്റിലെ 23 ജീവനക്കാർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച മാത്രം 12 ജീവക്കാർക്കും, മുന്‍ ദിവസങ്ങളില്‍ 11 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ എം.എ ഉണ്ണികൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ എന്നിവരെത്തിയാണ് സൂപ്പർമാർക്കറ്റ് അടപ്പിച്ചത്. അണുവിമുക്തമാക്കിയതിന് ശേഷം തിങ്കളാഴ്ച മുതൽ മറ്റ് ജീവനക്കാരെ വെച്ച് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ.

Previous Post

വേലിക്കാട് വീണ്ടും പുലിയിറങ്ങി: നായയെ കൊന്നു തിന്നു

Next Post

അട്ടപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Palakkad News

Palakkad News

Next Post
അട്ടപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, പ്രതിയെ കോടതി റിമാന്റ് ചെയ്തു.

അട്ടപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News