Tuesday, May 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Palakkad News by Palakkad News
5 years ago
in PALAKKAD
1
ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ (ജൂൺ 24) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

  1. വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
  2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
  3. മരുതറോഡ് പ്രാഥമിക ആരോഗ്യ കേന്ദ്രം
  4. ടൈം ഹാൾ, പയ്യനടം, കുമരംപുത്തൂർ
  5. പറളി പഞ്ചായത്ത് കല്യാണമണ്ഡപം
  6. പിരായിരി പഞ്ചായത്ത് കല്യാണമണ്ഡപം
  7. അൽ – ഇർഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കുണ്ടുകാട്, തോണിപ്പാടം

ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂൺ 23 വരെ 663940 പേരിൽ പരിശോധന നടത്തി

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 23 വരെ 663940 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 139504 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 23 ന് 1315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂൺ 23) ടെസ്റ്റ് പോസിറ്റിവിറ്റി 13.20 ശതമാനമാണ്.

ഇന്ന് (ജൂൺ 23) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

  1. വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
  2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
  3. പുലിശ്ശേരി സെന്റ്‌ മേരിസ് സ്കൂൾ, കരാകുരിശ്ശി
  4. കേരളശ്ശേരി കുടുംബാരോഗ്യ കേന്ദ്രം
  5. കടുചിറ കല്യാണമണ്ഡപം, പട്ടഞ്ചേരി, നന്ദിയോട്
  6. പാലത്തറ ടി. എസ്. എ ഓഡിറ്റോറിയം, പള്ളിപ്പുറം

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ടി.പി.ആർ അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ

Next Post

കലക്ടർ നാളെ അട്ടപ്പാടി സന്ദർശിക്കും

Palakkad News

Palakkad News

Next Post
കലക്ടർ നാളെ അട്ടപ്പാടി സന്ദർശിക്കും

കലക്ടർ നാളെ അട്ടപ്പാടി സന്ദർശിക്കും

Comments 1

  1. K RAMACHANDRAN says:
    5 years ago

    ഇതുപോലെത്തന്നെ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു

    Reply

Leave a Reply to K RAMACHANDRAN Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
cpm  പ്രതിഷേധ പ്രകടനം നടത്തി.

cpm പ്രതിഷേധ പ്രകടനം നടത്തി.

May 5, 2026
തെരഞ്ഞെടുപ്പ് ഫലം; ജയിച്ചവരും തോറ്റവരും പാഠം ഉൾക്കൊള്ളണം

തെരഞ്ഞെടുപ്പ് ഫലം; ജയിച്ചവരും തോറ്റവരും പാഠം ഉൾക്കൊള്ളണം

May 5, 2026
രമേശ്‌ പിഷാരടിക്ക് കല്ലേറ്

രമേശ്‌ പിഷാരടിക്ക് കല്ലേറ്

May 4, 2026
രമേഷ് പിഷാരടി വിജയിച്ചു

രമേഷ് പിഷാരടി വിജയിച്ചു

May 4, 2026

Recent News

cpm  പ്രതിഷേധ പ്രകടനം നടത്തി.

cpm പ്രതിഷേധ പ്രകടനം നടത്തി.

May 5, 2026
തെരഞ്ഞെടുപ്പ് ഫലം; ജയിച്ചവരും തോറ്റവരും പാഠം ഉൾക്കൊള്ളണം

തെരഞ്ഞെടുപ്പ് ഫലം; ജയിച്ചവരും തോറ്റവരും പാഠം ഉൾക്കൊള്ളണം

May 5, 2026
രമേശ്‌ പിഷാരടിക്ക് കല്ലേറ്

രമേശ്‌ പിഷാരടിക്ക് കല്ലേറ്

May 4, 2026
രമേഷ് പിഷാരടി വിജയിച്ചു

രമേഷ് പിഷാരടി വിജയിച്ചു

May 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News