Tuesday, May 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗാന്ധിവധത്തിന്​ ശേഷവും ആർ.എസ്​.എസ്​ ആഭിമുഖ്യം മാറിയില്ല ഇ. ശ്രീധരൻ

Palakkad News by Palakkad News
5 years ago
in PALAKKAD
1
ഗാന്ധിവധത്തിന്​ ശേഷവും ആർ.എസ്​.എസ്​ ആഭിമുഖ്യം മാറിയില്ല  ഇ. ശ്രീധരൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : ഗാന്ധിവധത്തിന്​ ശേഷവും ആർ.എസ്​.എസ്​ ആശയത്തോടുള്ള തന്‍റെ ആഭിമുഖ്യം കുറഞ്ഞിരുന്നില്ലെന്ന്​ മെട്രോമാൻ ഇ. ശ്രീധരൻ. ഗാന്ധിവധ കാലത്ത്​ താൻ ആർ.എസ്​.എസിലുണ്ട്​. ആ സമയത്ത്​ വിക്​ടോറിയയിൽ പഠിക്കുകയാണ്​. ഗാന്ധിവധത്തിനുശേഷം ആർ.എസ്​.എസിനെ ന​ിരോധിച്ചിരുന്നു. പക്ഷേ, ആ ന​ിരോധനം മൂലം ആർ.എസ്​.എസിൽ നിന്ന്​ വിട്ടുപോയില്ല. പഠനം കഴിഞ്ഞയുടൻ ഉദ്യോഗത്തിൽ ചേർന്നതിനാൽ പ്രവർത്തിച്ചിരുന്നില്ല എന്നേയുള്ളു. പക്ഷേ, അപ്പോഴും ആർ.എസ്​.എസ് ആശയങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്നെന്നും പാലക്കാട്​ മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർഥിയായ ഇ. ശ്രീധരൻ വ്യക്​തമാക്കി.

കുട്ടിക്കാലത്ത്​ ആർ.എസ്​.എസ്​ ആശയങ്ങളിൽ ആകൃഷടനായതാണ്​ താൻ. സ്​നേഹിതരാണ്​ ശാഖയിലേക്ക്​ കൊണ്ടുപോയത്​. അതിൽ ദുഃഖമില്ല. അഭിമാനത്തോടെ ഒരു കാര്യം പറയാൻ കഴിയും. അവിടെ നിന്ന്​ പഠിച്ച അച്ചടക്കം, രാജ്യസ്​നേഹം, ശാരീരികക്ഷമത തുടങ്ങിയ സ്വഭാവഗുണങ്ങൾ ആണ്​ ഇപ്പോഴും നിലനിൽക്കുന്നത്​. ബി.ജെ.പിക്ക്​ കേരളത്തിൽ പുതിയ മുഖം കൊണ്ടുവരുന്നതിനാണ്​ താൻ അവർക്കൊപ്പം ചേർന്നത്​. താൻ ചേർന്നത്​ കൊണ്ട്​ ബി.ജെ.പിയുടെ മുഖച്​ഛായ മാറിയിട്ടുണ്ടെന്നാണ്​ വി​ശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Previous Post

പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​കാ​ത്ത വോ​ട്ട​ർ​മാ​ർ 27863

Next Post

കെ.കൃഷ്ണൻകുട്ടിയുടെ പര്യടനം

Palakkad News

Palakkad News

Next Post
കെ.കൃഷ്ണൻകുട്ടിയുടെ പര്യടനം

കെ.കൃഷ്ണൻകുട്ടിയുടെ പര്യടനം

Comments 1

  1. Afsal says:
    5 years ago

    ഈ രാജ്യത്തിൻ്റെ മഹാത്മാവിനെ വെടിവെച്ച് കൊന്നിട്ടും താങ്കൾക്ക് മാറ്റമൊന്നും ഉണ്ടായിട്ടല്ലെങ്കിൽ പിന്നെ വേറെ മഹിമകളൊന്നും വിളമ്പണ്ട അത് തന്നെ ധാരാളമാണ്

    Reply

Leave a Reply to Afsal Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രമേശ്‌ പിഷാരടിക്ക് കല്ലേറ്

രമേശ്‌ പിഷാരടിക്ക് കല്ലേറ്

May 4, 2026
രമേഷ് പിഷാരടി വിജയിച്ചു

രമേഷ് പിഷാരടി വിജയിച്ചു

May 4, 2026
18,715 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ രാഹുല്‍ .

ലീഡ് നില പാലക്കാട് – സമയം 2. 20 പി എം

May 4, 2026
വൻമുന്നേറ്റവുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

ലീഡ് നില പാലക്കാട് സമയം 1.00 പി എം

May 4, 2026

Recent News

രമേശ്‌ പിഷാരടിക്ക് കല്ലേറ്

രമേശ്‌ പിഷാരടിക്ക് കല്ലേറ്

May 4, 2026
രമേഷ് പിഷാരടി വിജയിച്ചു

രമേഷ് പിഷാരടി വിജയിച്ചു

May 4, 2026
18,715 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ രാഹുല്‍ .

ലീഡ് നില പാലക്കാട് – സമയം 2. 20 പി എം

May 4, 2026
വൻമുന്നേറ്റവുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

ലീഡ് നില പാലക്കാട് സമയം 1.00 പി എം

May 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News