Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റോബിൻസൻ റോഡ് ഗതാഗതക്കുരുക്കിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
റോബിൻസൻ റോഡ് ഗതാഗതക്കുരുക്കിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റോബിൻസൻ റോഡ് ഗതാഗതക്കുരുക്കിൽ
—– ജോസ് ചാലയ്ക്കൽ —-
പാലക്കാട്: ജില്ല ആശുപത്രിക്കു മുന്നിൽ നിന്നും മിഷ്യൻ സ്കൂൾ, കെ.എസ്.ആർ.ടിസി ബസ്റ്റാൻ്റ്, ‘ ടൗൺ ബസ്റ്റാൻ്റ് എന്നിവടങ്ങളിലേക്ക് വേഗം എത്താവുന്ന റോഡായ റോബിൻസൻ റോഡിൽ ഗതാഗതക്കുരുക്ക് സ്ഥിരം പതിവായിരിക്കയാണ്. ജില്ലാശുപത്രിയിൽ നിന്നും വരുന്ന രോഗികളെ കൊണ്ടു പോകുന്നതും ജില്ലാശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതുമായ വാഹനങ്ങളും കുരുക്കിൽപ്പെട്ട് പലപ്പോഴുംകഷ്ടപ്പെടുകയാണ്.ഈ റോഡിലെ ചില സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ റോഡിൻ്റെ ഇരുവശവും പാർക്ക് ചെയ്യുന്നതിനാലാണ് കരുക്കുണ്ടാവുന്നതെന്ന് പരിസരത്തെ കച്ചവടക്കാർ പറഞ്ഞു. സ്കാനിങ്ങും മറ്റും നടത്തുന്ന സ്ഥാപനത്തിലേക്കെത്തുന്ന വാഹനങ്ങളാണ് റോഡരുകിൽ പാർക്ക് ചെയ്യുന്നവയിൽ ഭൂരിഭാഗവും ഇത്തരം സ്ഥാപനങ്ങൾ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുപ്പെടുത്തണമെന്ന ജനകീയ ആവശ്യം ശക്തമായിരിക്കയാണ് ട്രാഫിക് പോലീസിൻ്റെ ശ്രദ്ധ ഇവിടേക്ക് തിരിയുന്ന മെന്നും അവർ ആവശ്യപ്പെട്ടു.

ഫോട്ടോ: റോബിൻസൻ റോഡിലെ ഗതാഗതക്കുരുക്ക്‌.

Previous Post

ഷാലിമാർ എക്സ്പ്രസ്സ്‌ ൽ നിന്ന് 10.250 കിലോ. കഞ്ചാവ് പിടികൂടി

Next Post

ഒറ്റപ്പാലം പാലക്കാട് റൂട്ടിൽ ക്രെയിൻ പാളത്തിൽ കുടുങ്ങി;ട്രെയിനുകൾ വൈകിയോടുന്നു

Palakkad News

Palakkad News

Next Post
ഒറ്റപ്പാലം പാലക്കാട് റൂട്ടിൽ  ക്രെയിൻ പാളത്തിൽ കുടുങ്ങി;ട്രെയിനുകൾ വൈകിയോടുന്നു

ഒറ്റപ്പാലം പാലക്കാട് റൂട്ടിൽ ക്രെയിൻ പാളത്തിൽ കുടുങ്ങി;ട്രെയിനുകൾ വൈകിയോടുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News