Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വഴിയോര കച്ചവടക്കാരെ ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി

Palakkad News by Palakkad News
6 years ago
in ALATHUR
0
വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാ​റ: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​ത്കാ​ലി​ക ഷെ​ഡു​ക​ൾ സ്ഥാ​പി​ച്ച് വ്യാ​പാ​രം ന​ട​ത്തി വ​രു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി. അ​യി​നം​പാ​ടം ക​വ​ല​യി​ൽ ഡി​എ​ഫ്ഒ ഓ​ഫി​സി​നു മു​ന്നി​ലാ​യു​ള്ള അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ മൂ​ന്നു​ദി​വ​സ​ത്തി​ന​കം പൊ​ളി​ച്ചു​മാ​റ്റാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നെന്മാ​റ ഓ​ഫീ​സി​ൽ​നി​ന്നും നോ​ട്ടീ​സ് ന​ല്കി. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​നു പു​റ​മേ പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന പ​രാ​തി വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും ഷെഡുകൾ കെ​ട്ടി​യ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ല്കി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് നീ​ക്കം.

Previous Post

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണ പ്രവര്‍ത്തനോദ്ഘാടനം

Next Post

കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

Palakkad News

Palakkad News

Next Post
കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News