Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

നടപ്പിലാക്കാത്തതിനെതിരെ നഗരസഭക്ക് സ്റ്റാറ്റ്യുട്ടറി നോട്ടീസ്’ മനുഷ്യാവകാശ പ്രവർത്തകനായ റയ്മണ്ട് ആൻ്റണിയാണ് സിവിൽ നടപടി ക്രമം 80 (1) C പ്രകാരം നഗരസഭക്ക് സ്റ്റാറ്റ്യൂട്ടറിനോട്ടീസ് അയച്ചത് ‘ജലവിതരണത്തിനായി പൈപ്പു സ്ഥാപിക്കാൻ ചാലുകീറിയതോടെ റോഡുകൾ തകർന്നതാണ് പരാതിക്കാധാരം. നഗരത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി റോഡിന്നിരുവശത്തും നഗരസഭ ചാലുകൾ കീറിയിരുന്നു.  മലമ്പുഴയിൽ നിന്നും നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായി കേന്ദ്ര സർക്കാരിൻ്റെ അമൃതം പദ്ധതിയിലുൾപ്പെടുത്തിയാണ് പൈപ്പുകൾ സ്ഥാപിച്ചത് ‘ പൈപ്പു സ്ഥാപിക്കുമ്പോഴുണ്ടാവുന്ന റോഡിൻ്റെ തകർച്ച പരിഹരിക്കണമെന്ന നിബന്ധന കരാറുകാർ പാലിച്ചില്ല. തകർന്ന റോഡുകൾ അപകടക്കെണിയായതോടെ നിരവധി തവണ നഗരസഭ, ജില്ലാ കലക്ടർ ,വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വിഭാഗം എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല’ ഇതേ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന് തെളിവുകൾ സഹിതം പരാതി നൽകിയത് ‘ പരാതി ബോധ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷൻ ജീവനും സ്വത്തിനും സംരക്ഷണം നൽകും വിധത്തിൽ ശോചനീയവ സ്ഥ പരിഹരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. 2020 ഡിസബർ 7 ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടെങ്കിലും നാളിതുവരെയും പരാതി പരിഹരിക്കപ്പെട്ടില്ല .ഇതാണ് സിവിൽ നടപടി ക്രമം 80 ( 1 ) സി. പ്രകാരം നോട്ടീസ് അയക്കാൻ ഇടയായത് ‘ ജില്ല കലക്ടർ, നഗരസഭ, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വിഭാഗം എന്നിവർക്കെതിരെയാണ് പരാതി

Previous Post

ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ധർണ്ണ .

Next Post

തെരുവ് വിളക്കുകൾ കത്തുന്നില്ല. പഞ്ചായത്തുകൾ ഇരുട്ടിൽ തപ്പുന്നു.

Palakkad News

Palakkad News

Next Post
തെരുവ് വിളക്കുകൾ കത്തുന്നില്ല. പഞ്ചായത്തുകൾ  ഇരുട്ടിൽ തപ്പുന്നു.

തെരുവ് വിളക്കുകൾ കത്തുന്നില്ല. പഞ്ചായത്തുകൾ ഇരുട്ടിൽ തപ്പുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News