Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സത്രംകാവ് പുഴപ്പാലത്തിൽ വൻ ഗർത്തം.കോണിക്കഴി പുലാപ്പറ്റ വഴിയുള്ള ഗതാഗതത്തിന്  നിയന്ത്രണം 

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
സത്രംകാവ് പുഴപ്പാലത്തിൽ വൻ ഗർത്തം.കോണിക്കഴി പുലാപ്പറ്റ വഴിയുള്ള ഗതാഗതത്തിന്  നിയന്ത്രണം 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സത്രംകാവ് പുഴപ്പാലത്തിൽ വൻ ഗർത്തം.കോണിക്കഴി പുലാപ്പറ്റ വഴിയുള്ള ഗതാഗതത്തിന്  നിയന്ത്രണം 
കല്ലടിക്കോട് :കോണിക്കഴി, പുലാപ്പറ്റ ഭാഗത്തെ ജനങ്ങളെ കല്ലടിക്കോട്-ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നസത്രംകാവ് പുഴപ്പാലത്തിന്റെ കൈവരിയും റോഡും പെട്ടന്നുണ്ടായ മണ്ണിടിച്ചിലിൽ തകർന്നു.ഇന്ന് ഉച്ചയോടെയാണ് മീറ്ററുകളോളം ആഴത്തിലും നീളത്തിലുമായി റോഡിൽ വൻ ഗർത്തമുണ്ടായത്.പാലത്തിനുണ്ടായ വിളളലും അപായ സാധ്യതയും കഴിഞ്ഞ രണ്ട് മൂന്ന് മാസമായി തന്നെ വർത്തയായതാണ്.മലവെള്ളപാച്ചിലിലും പ്രളയത്തിലും  പാലം കവിഞ്ഞും ഇവിടെ വെള്ളമൊഴുകാറുണ്ട്. റോഡിന്റെ പകുതിഭാഗത്തോളം തകർന്ന് ഗർത്തം രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതവും പ്രതിസന്ധിയിലായി.വലിയ ഗർത്തം രൂപപെട്ടതോടെ  പുഴയിലേക്ക് പാലത്തിന്റെ ഭാഗം ഇനിയും ഇടിയാൻ സാധ്യതയുണ്ട്.പ്രദേശത്ത് നല്ല  മഴ പെയ്യുന്നുണ്ട്.രണ്ടു പഞ്ചായത്തിലെ ജനങ്ങൾക്ക്‌ ആശ്രയമാണ് ഈ റോഡ്.ഗതാഗതം പഴയ തോതിൽ പുനസ്ഥാപിക്കാൻ എത്രയും വേഗം വേണ്ടത് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.   കല്ലടിക്കോട് സ്റ്റേഷൻ പോലീസും, ട്രോമാകെയറും,സന്നദ്ധ പ്രവർത്തകരും  ചേർന്ന് വടം കെട്ടി ഒരുഭാഗത്ത് കൂടെ മാത്രം താൽക്കാലികമായി ഗതാഗതം അനുവദിക്കുന്നുണ്ട്.

Previous Post

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Next Post

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്

Palakkad News

Palakkad News

Next Post
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News