Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മന്തക്കാട് റോഡിലെ അപകടകരമായ ചാൽ ഉടൻ ശരിയാക്കണം.

Palakkad News by Palakkad News
4 years ago
in PALAKKAD
0
മന്തക്കാട് റോഡിലെ അപകടകരമായ ചാൽ ഉടൻ ശരിയാക്കണം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മന്തക്കാട് റോഡിലെ അപകടകരമായ ചാൽ ഉടൻ ശരിയാക്കണം.: .

മലമ്പുഴ: മന്തക്കാട് സെൻ്ററിലെ റോഡിൽ പൈപ്പിടാനായി കുഴിച്ച ചാലിൽ വാഹനങ്ങൾ കുടുങ്ങി’ അപകടങ്ങൾ പതിവാകുന്നുവെന്ന പരാതി ശക്തമായിരിക്കയാണ്. ഇരുചക്രവാഹനക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നതെന്ന് പരിസരത്തെ കച്ചവടക്കാരും സാമൂഹു പ്രവർത്തകനായ രാധാകൃഷ്ണനും പറയുന്നു.പല തവണ അധികൃതരെ അറിയിച്ചെങ്കിലും അവർ യാതൊരു നടപടിയും എടുക്കൂ ന്നില്ലെന്നും അവർ പറഞ്ഞു.തൊട്ടടുത്ത സ്വകാര്യ കമ്പനിക്കു മുമ്പിൽ പൈപ്പുപൊട്ടി റോഡിലൂടെ കുടിവെള്ളം ഒഴുകാൻ തുടങ്ങീട്ട് ഏറെ നാളായി ‘റോഡിൽ പൂപ്പൽ പിടിച്ചതിനാൽ കാൽനടക്കാരും ഇരുചക്രവാഹനക്കാരും തെന്നി വീഴുന്നത് സ്ഥിരം കഴ്ച്ചയാണെന്ന് കമ്പനിക്കു മുമ്പിലെ കടക്കാർ പറഞ്ഞു ‘മഴവെള്ളം ഒഴുകാൻ റോഡരുകിലുള്ള ചാൽ ,സ്വകാര്യ കമ്പനിക്കൂ മുമ്പിൽ അടഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളവും ഒഴുകുന്നത് റോഡിലേക്കാണത്രെ.കമ്പനിയിലേക്ക് വാഹനങ്ങൾ പോകത്തക്കവിധംചാൽ നികത്തിയിരിക്കയാണെന്നും പരക്കെ ആക്ഷേപമുണ്ട്. കമ്പനി അധികൃതർ ഇടപെട്ട് മഴവെള്ളച്ചാലിൻ്റെ തടസ്സം മാറ്റി വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞൂ.

https://m.facebook.com/story.php?story_fbid=1728110457350586&id=100004549454484
Previous Post

മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി

Next Post

ഇന്ന് 307 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News

Palakkad News

Next Post
ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 307 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News