Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഇരു വൃക്കകളും തകരാറിലായ അശ്വനിക്ക് ശുചിമുറി നിർമ്മിച്ച് നൽകി

Palakkad News by Palakkad News
5 years ago
in CHITTUR
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നല്ലേപിള്ളി പഞ്ചായത്ത്‌ ഒന്നാം വാർഡിൽ വെളിയമ്പള്ളത്തു താമസിക്കുന്ന ഇരു വൃക്കകളും തകരാറിലായ അശ്വനിയുടെ വീട് 20 ദിവസം മുൻപാണ് നല്ലേപിള്ളി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സന്ദർശിക്കുന്നത്… കോയമ്പത്തൂർ കോവൈ മെഡിക്കൽ കോളേജിൽ ഡയലിസിസ് ചികിത്സയിലുള്ള അശ്വനിയെ കാണാൻ സാധിച്ചില്ല എന്നാൽ വീട്ടിലുള്ള കുട്ടിടെ അച്ഛൻ വിശ്വനാഥൻ, പെങ്ങൾ അമൂല്യ എന്നിവരെ സന്ദർശിച്ചു ചികത്സകാര്യങ്ങൾ തിരക്കി, അപ്പോഴാണ് അറിയാൻ കഴിഞ്ഞത്തു ഇവർക്കു ഒറ്റമുറി വീട്ടിൽ ശുചിമുറി സൗകര്യം ഇല്ലന്നും പുറത്ത് ബന്ധുവിന്റെ വീട്ടിലാണ് അതിനുള്ള സൗകര്യം ഉള്ളത് എന്ന് മനസിലാക്കിയ ഞങ്ങൾ അവർക്കു ആധുനിക സൗകര്യത്തോടെഉള്ള ശുചിമുറി സൗകര്യം ഉണ്ടാക്കി നൽകുവാൻ ധാരണയായി.

ഇന്ന് 06-07-2021 DCC വൈസ് പ്രസിഡന്റ്‌ Adv. സുമേഷ് അച്യുതൻ നല്ലേപിള്ളി മണ്ഡലം കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ ആധുനിക സൗകര്യത്തോടെയുള്ള ശുചിമുറി അശ്വനിയുടെ സഹോദരി അമൂല്യ അച്ഛൻ വിശ്വനാഥൻ എന്നിവർക്കു കൈമാറി..
നല്ലേപിള്ളി മണ്ഡലo കോൺഗ്രസ്‌ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ്‌ കെ. രഘുനാഥ്, വൈസപ്രസിഡന്റ് എം അനൂപ്, UDF നല്ലേപിള്ളി മണ്ഡലം ചെയർമാൻ ആർ മഹാലിംഗം,സെക്രട്ടറിമാരായ കെ. ദിലീപ് കുമാർ, ആർ കൃഷ്ണസ്വാമി, സുകുമാരൻ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രട്ടറി കെ സാജൻ എന്നിവർ നേതൃത്വം നൽകി.

അശ്വനി എത്രയും പെട്ടന്നുതന്നെ രോഗമുക്തി നേടി തിരിച്ചു വരണം എന്ന് നല്ലേപിള്ളി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി .

NB : അശ്വനിയുടെ വീടിന്റെ പ്രതേകസാഹചര്യം കണക്കിലെടുത്തു ഭവനവായ്പ പദ്ധതിയായ ലൈഫ് പദ്ധതി മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി സഹായധനം കൈമാറുവാൻ സർക്കാർ പ്രതേകനുമതി ഉത്തരവ് നൽകിട്ടുണ്ട്..

നല്ലേപിള്ളി പഞ്ചായത്ത്‌ ഭരണസമിതി എത്രയും പെട്ടന്നുതന്നെ തുകകൈമാറി അശ്വനിയുടെ മാതാപിതാകളായ ചന്ദിക വിശ്വനാഥൻ ദമ്പദികൾക്കു സ്വന്തംവീട് എന്ന സ്വപ്നം നിറവേറ്റുവാൻ സഹായിക്കണം

Previous Post

വന മഹോത്സവം നിള തീരത്ത് മുള തൈകൾ നട്ടു

Next Post

കുതിരാൻ ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

Palakkad News

Palakkad News

Next Post
കുതിരാൻ   തുരങ്കം തുറക്കും  : മന്ത്രി മുഹമ്മദ് റിയാസ്

കുതിരാൻ ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News