Sunday, August 9, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ദുരന്തം പിടിവിടുന്നില്ല, നജീമിന് വേണം കരൾ മാറ്റാൻ സഹായം

Palakkad News by Palakkad News
5 years ago
in PATTAMBI
0
മെഡിക്കൽ കോളേജിൽ ഐ പി ഉടൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ​ട്ടാ​മ്പി: തി​രു​വേ​ഗ​പ്പു​റ കൈ​പ്പു​റം പാ​ങ്കു​ഴി വീ​ട്ടി​ൽ ഉ​മ്മ​റി​നെ ദു​ര​ന്തം വേ​ട്ട​യാ​ടു​ക​യാ​ണ്. ക​ര​ൾ രോ​ഗ​ത്തി​െൻറ പി​ടി​യി​ലാ​ണ് മ​ക്ക​ൾ. കോ​പ്പ​ർ അം​ശ​ങ്ങ​ൾ ക​ര​ളി​ൽ അ​ടി​ഞ്ഞു കൂ​ടി ക​ര​ൾ ന​ശി​ക്കു​ന്ന അ​സു​ഖ​മാ​യ വി​ൽ​സ​ൺ ഡി​സീ​സ് ആ​ണ് ഈ ​കു​ടും​ബ​ത്തെ വി​ടാ​തെ പി​ന്തു​ട​രു​ന്ന​ത്. അ​ഞ്ചു മ​ക്ക​ളി​ൽ മൂ​ത്ത മ​ക​ൻ മു​ഹ​മ്മ​ദ്‌ ജ​സീ​മി​െൻറ മ​ര​ണ​ത്തോ​ടെ​യാ​ണ് തു​ട​ക്കം. എ​ട്ടു വ​യ​സ്സു​ള്ള​പ്പോ​ൾ 2011ലാ​ണ് ജ​സീം മ​രി​ച്ച​ത്. ഇ​പ്പോ​ൾ 12 വ​യ​സ്സു​കാ​ര​നാ​യ മൂ​ന്നാ​മ​ത്തെ മ​ക​ൻ മു​ഹ​മ്മ​ദ് ന​ജീം രോ​ഗ​ത്തി​െൻറ പി​ടി​യി​ലാ​ണ്.

പാ​ര​മ്പ​ര്യ​സി​ദ്ധ​മാ​യ ക്ര​മ​ഭം​ഗം മൂ​ലം കോ​പ്പ​ർ ക​ര​ളി​ൽ അ​ടി​ഞ്ഞു ക​ര​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ച ന​ജീം ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രെ കൂ​ടാ​തെ ഹാ​ഷിം (15), ജാ​സിം (ഒ​മ്പ​ത്), സ​ലീം (ആ​റ്) എ​ന്നീ മൂ​ന്നു മ​ക്ക​ൾ കൂ​ടി​യു​ണ്ട് ഉ​മ്മ​ർ-​ഷെ​മി​ന ദ​മ്പ​തി​ക​ൾ​ക്ക്. ഇ​വ​രും ഇ​തേ അ​സു​ഖ​ത്തി​െൻറ ഇ​ര​ക​ളാ​ണോ എ​ന്ന​റി​യാ​നു​ള്ള നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് കു​ടും​ബം.

Previous Post

ഇന്ന് ബാലവേല വിരുദ്ധദിനം

Next Post

നെന്മാറ ഒലിപ്പാറയിൽ വ്യാജവാറ്റ് കേന്ദ്രങ്ങളിൽ റെയ്ഡ്

Palakkad News

Palakkad News

Next Post
നെന്മാറ  ഒലിപ്പാറയിൽ വ്യാജവാറ്റ് കേന്ദ്രങ്ങളിൽ റെയ്ഡ്

നെന്മാറ ഒലിപ്പാറയിൽ വ്യാജവാറ്റ് കേന്ദ്രങ്ങളിൽ റെയ്ഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News