Wednesday, August 12, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിവാഹമോചനത്തിന് ബന്ധുക്കൾ നിർബ്ബന്ധിക്കുന്നതായി ആരോപണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
വിവാഹമോചനത്തിന് ബന്ധുക്കൾ നിർബ്ബന്ധിക്കുന്നതായി ആരോപണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:

ഭർത്താവിന്റെ അമ്മാവൻ ഭർത്താവിനെ വിവാഹ മോചനത്തിന് നിർബന്ധിക്കുന്നതായി ആരോപണം. കോടികളുടെ സ്വത്തുക്കൾ തട്ടിയെടുത്ത അമ്മാവൻ വധഭീഷണി മുഴക്കുന്നതായും ഭർതൃമതിയുടെ ആരോപണം പാലക്കാട് കയറാം കോട് ്് നാമ്പുള്ളി പുര തെങ്ങുംപള്ളയിൽ റീനമ്മ തോമസാണ് വാർത്താ സമ്മേളനത്തിൽ ഭർത്താവ് ഫ്രെഡി ക്കിന്റെ അമ്മാവനെതിരെ ആരോപണമുന്നയിച്ചത്.  ഫെഡ്രിക്കിന്റെ അമ്മാവൻ ആഡ്രൂസ് , ആഡ്രൂസിന്റെ മക്ൾ ഹാലി ഹാലിയുടെ ഭർത്താവ് പാർത്ഥസാരഥി എന്നിവർ ചേർന്നാണ് കോടികളുടെ സ്വത്ത് തട്ടിയെടുത്തത്.

കോയമ്പതൂർ കലട്രേറ്റിന് സമീപമുള്ള 6 കോടിയുടെ സ്വത്താണ് ഇവർ തട്ടിയെടുത്തത്. ഫെഡ്രിക്കിന്റെ അമ്മയുടെ മരണശേഷമാണ് സ്വത്തുക്കൾ കൈക്കലാക്കിയത്. സ്വത്തുക്കൾ കൈക്കലാക്കിയതിന് ശേഷം വിവാഹ മോചനം നടത്താൻ ഫെഡ്രിക്കിനെ ഇവർ നിർബന്ധിക്കുകയാണ്.

വിവാഹ മോചനം നടത്തിയിലെങ്കിൽ വധിക്കുമെന്ന് ഭീഷണിയും ഇവർ നിരന്തരം നടത്തുന്നുണ്ട്. കഴിഞ്ഞ 14 വർഷമായി താനും മക്കളും പീഡനം അനുഭവിക്കുകയാണെന്നും വിവാഹ മോചനത്തെ അംഗീകരിക്കിലെന്നും റീനാമ തോമസ് പറഞ്ഞു. മക്കളായ കരോളിൻ , ഡയാന എന്നിവരും റീ നാമ തോമസിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

പല്ലശ്ശന കൂടല്ലുര്‍ വാർഡ് ബിജെപിയില്‍ നിന്ന്‌ സി പി എം തിരിച്ചുപിടിച്ചു.

Next Post

സോളിഡാരിറ്റി പറളി ഏരിയ വാഹന പ്രചരണ ജാഥക്ക് വിവിധ മേഖലകളിൽ സ്വീകരണം നൽകി

Palakkad News

Palakkad News

Next Post
സോളിഡാരിറ്റി പറളി ഏരിയ വാഹന പ്രചരണ ജാഥക്ക് വിവിധ മേഖലകളിൽ സ്വീകരണം നൽകി

സോളിഡാരിറ്റി പറളി ഏരിയ വാഹന പ്രചരണ ജാഥക്ക് വിവിധ മേഖലകളിൽ സ്വീകരണം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News