Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റേഷന്‍കാര്‍ഡ്‌: അനര്‍ഹര്‍ 30നകം ​മാറണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്
മുൻഗണനാ റേഷൻ കാർഡുകളുള്ള അനർഹരായ ഉപഭോക്താക്കൾ 30നകം പൊതുവിഭാഗത്തിലേക്ക് മാറണം. അല്ലാത്തവർക്കെതിരെ പിഴ ചുമത്തുമെന്ന് സിവിൽ സപ്ലൈസ് വിഭാ​ഗം മുന്നറിയിപ്പ് നൽകി. 
കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റാൻ അതത് താലൂക്ക്, സപ്ലൈ ഓഫീസുകളിലേക്ക് അപേക്ഷകർ റേഷൻ കാർഡിന്റെ പേജ് സ്‌കാൻ ചെയ്‌ത്‌ ഇ- മെയിൽ ചെയ്യണം. അല്ലെങ്കിൽ താലൂക്ക് ഓഫീസിലോ റേഷൻകട ഉടമയെയോ സമീപിച്ചും മാറ്റാം. മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചവർക്ക് വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വിലയുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കും. അനർഹമായി വാങ്ങിയ ഓരോ കിലോഗ്രാം അരിക്കും 40 രൂപയാണ്‌ പിഴ. ഗോതമ്പിന് കിലോഗ്രാമിന് 29 രൂപ, പഞ്ചസാരയ്ക്ക് 35 രൂപ, മണ്ണെണ്ണ ലിറ്ററിന് 71 രൂപയും ഈടാക്കും. ഏതു ദിവസം മുതലാണോ അനർഹമായി ഭക്ഷ്യധാന്യം വാങ്ങിയതെന്ന് കണ്ടെത്തി അന്നുമുതലുള്ള തുക ഈടാക്കും. ജില്ലയിൽ ആകെ 7,79,354 റേഷൻ കാർഡുകളാണുള്ളത്. 
എഎവൈ, മുൻഗണനാ കാർഡിന് അർഹതയില്ലാത്തവർ

  1. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ, സഹകരണ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ.
  2. ആദായ നികുതി അടക്കുന്നവർ.
  3. പ്രതിമാസ വരുമാനം 25,000 രൂപയ്‌ക്ക് മുകളിലുള്ളവർ.
  4. സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുള്ളവർ (പട്ടികവർഗം ഒഴികെ).
  5. സ്വന്തമായി 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീട്, ഫ്ലാറ്റ് ഉള്ളവർ.
  6. നാലുചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ)
  7. കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽനിന്നോ സ്വകാര്യ ജോലിയിൽനിന്നോ 25,000 രൂപയിലധികം പ്രതിമാസ വരുമാനമുള്ളവർ
Previous Post

പെട്രോൾ, വില ഇന്നും കൂട്ടി; പതിനാറ് ദിവസത്തിനിടെ വർദ്ധിപ്പിച്ചത് ഒൻപത് തവണ

Next Post

ഇന്ധനവില : വ്യവസായമേഖലയെ പ്രതിസന്ധിയിലാക്കി

Palakkad News

Palakkad News

Next Post

ഇന്ധനവില : വ്യവസായമേഖലയെ പ്രതിസന്ധിയിലാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News