Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

എം.പി രമ്യ ഹരിദാസ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി

Palakkad News by Palakkad News
4 years ago
in ALATHUR
0
എം.പി രമ്യ ഹരിദാസ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിവിധ ആവശ്യങ്ങളുന്നയിച്ച് ആലത്തൂർ എം.പി രമ്യ ഹരിദാസ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ചെറുകിട കർഷകരെ സഹായിക്കാനും പ്രതിസന്ധി പരിഹരിക്കാനും ചെറുകിട കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളമെന്നും വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനോട് രമ്യ ഹരിദാസ് എംപി ആവശ്യപ്പെട്ടു.

വ്യാപാരികൾ ഓട്ടോ-ടാക്സി തൊഴിലാളികൾ തുടങ്ങി വായ്പയെടുത്തവർ എല്ലാം പ്രതിസന്ധിയിലാണ്. എല്ലാ വായ്പകൾക്കും പലിശ ഇളവും മൊറട്ടോറിയവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തി ജോലി നഷ്ടപ്പെട്ടവർക്ക് വിവിധ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് നേരിട്ട് അഭ്യർത്ഥിച്ചു. അനുകൂലമായ നടപടികൾ സ്വീകരിക്കാമെന്ന് ധനമന്ത്രി ഉറപ്പുനൽകിയതായും എം.പി അറിയിച്ചു.

Previous Post

അമ്പലപ്പാറയിൽ വൻ തീപിടുത്തം, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പടെ 30 ളം പേർക്ക് പരിക്ക്

Next Post

മുൻ എം.എൽ.എ. വിജയദാസിന്റെ മകന് ജോലി നൽകും

Palakkad News

Palakkad News

Next Post
മുൻ എം.എൽ.എ. വിജയദാസിന്റെ മകന് ജോലി നൽകും

മുൻ എം.എൽ.എ. വിജയദാസിന്റെ മകന് ജോലി നൽകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News