Tuesday, May 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആവേശമായി രാഹുൽ ജില്ലയിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
1
ആവേശമായി രാഹുൽ ജില്ലയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാഹനമുണ്ടെങ്കിലും ഇന്ധന മില്ലാത്ത അവസ്ഥയിലേക്കാണ് സംസ്ഥാനത്തെ പിണറായി വിജയൻ എത്തിമിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ‘ ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ തൊഴിലിനായി യുവതി യുവാക്കൾക്ക് മുട്ടിലിഴയേണ്ട ഗതികേടുണ്ടാവില്ലന്നും രാഹുൽ ഗാന്ധി. രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥക്ക് തുല്യമാണ്. ഇത് മറികടക്കാനാണ് ന്യായ് പദ്ധതി നടപ്പിലാക്കുന്നത് ‘ പൂട്ടിക്കിടക്കുന്ന വ്യവസായശാലകൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടിയും ഐക്യജനാധിപത്യ മുന്നണിയും UPA യും സ്വീകരിക്കും, ന്യായ് പദ്ധതിയിലൂടെ 72000 രൂപ ഒരോ വർഷവും വീടുകളിലെത്തും. ഇത് ക്രയവിക്രയം ചെയ്യുമ്പോഴുണ്ടാവുന്നപുരോഗതിയെയാണ് ഐക്യജനാധിപത്യ മുന്നണി ലക്ഷ്യം വെക്കുന്നത് ‘കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണം സമാന ദിശയിലാണ് സഞ്ചരിക്കുന്നത് ‘കേരളത്തിലെ പ്രതിപക്ഷം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കടലും മത്സ്യതൊഴിലാളികളും പോലും അന്യമാവുമായിരുന്നു. കാർഷിക ജില്ലയായ പാലക്കാടിന്ന് പ്രത്യേക പാക്കേജ് നടപ്പിലാക്കും’ ബാലറ്റിലാണ് ഐക്യജനാധിപത്യ മുന്നണി വിശ്വസിക്കുന്നത് ‘ ഇത് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പരിഭാഷപ്പെടുത്തി. DC C പ്രസിഡണ്ട് v K ശ്രീകണ്ഠൻ MP അനുഗമിച്ചു. നൂറു കണക്കിന് പ്രവർത്തകരാണ് റോഡ് ഷെയിൻ പങ്കെടുത്തത്

Previous Post

രാഹുൽ ഗാന്ധി എത്തുന്നു

Next Post

പ്രസ്സ് ക്ലബിൻ്റെ മീറ്റ് ദ പ്രസ്സ് പരിപാടിയിൽ മൂന്ന് സ്ഥാനാർത്ഥികളും ഒരുമിച്ച്

Palakkad News

Palakkad News

Next Post
പ്രസ്സ് ക്ലബിൻ്റെ മീറ്റ് ദ പ്രസ്സ് പരിപാടിയിൽ മൂന്ന് സ്ഥാനാർത്ഥികളും ഒരുമിച്ച്

പ്രസ്സ് ക്ലബിൻ്റെ മീറ്റ് ദ പ്രസ്സ് പരിപാടിയിൽ മൂന്ന് സ്ഥാനാർത്ഥികളും ഒരുമിച്ച്

Comments 1

  1. shereena says:
    5 years ago

    അക്ഷര തെറ്റുകൾ വരുന്നത് ശ്രദ്ധിക്കുമോ….?

    Reply

Leave a Reply to shereena Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രമേശ്‌ പിഷാരടിക്ക് കല്ലേറ്

രമേശ്‌ പിഷാരടിക്ക് കല്ലേറ്

May 4, 2026
രമേഷ് പിഷാരടി വിജയിച്ചു

രമേഷ് പിഷാരടി വിജയിച്ചു

May 4, 2026
18,715 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ രാഹുല്‍ .

ലീഡ് നില പാലക്കാട് – സമയം 2. 20 പി എം

May 4, 2026
വൻമുന്നേറ്റവുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

ലീഡ് നില പാലക്കാട് സമയം 1.00 പി എം

May 4, 2026

Recent News

രമേശ്‌ പിഷാരടിക്ക് കല്ലേറ്

രമേശ്‌ പിഷാരടിക്ക് കല്ലേറ്

May 4, 2026
രമേഷ് പിഷാരടി വിജയിച്ചു

രമേഷ് പിഷാരടി വിജയിച്ചു

May 4, 2026
18,715 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ രാഹുല്‍ .

ലീഡ് നില പാലക്കാട് – സമയം 2. 20 പി എം

May 4, 2026
വൻമുന്നേറ്റവുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

ലീഡ് നില പാലക്കാട് സമയം 1.00 പി എം

May 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News