Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു.
പാലക്കാട്- ഭാരതം ഉള്ളടത്തോളം കാലം സ്വതന്ത്ര സമര സേനാനികളും മഹാത്മാഗാന്ധിയും ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സും ഓര്‍മിക്കപ്പെടും- വി.സി.കബീര്‍ മാസ്റ്റര്‍.ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ വെച്ച് ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്‍റെ ഭാഗമായി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ഭാരതം ഉള്ളടത്തോളം കാലം സ്വതന്ത്ര സമരസേനാനികളും മഹാത്മാഗാന്ധിയും ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സും ഓര്‍മിക്കപ്പെടുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്  വി.സി.കബീര്‍ മാസ്റ്റര്‍ പറഞ്ഞു. ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡന്‍റ് ശ്രീ.പി.എസ് മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍  ശ്രീ.പി.ബാലഗോപാല്‍, കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദന്‍ മാസ്റ്റര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.രാമചന്ദ്രന്‍, ഡോ.അര്‍സലന്‍ നിസാം, ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, അസീസ് മാസ്റ്റര്‍, മുണ്ടൂര്‍ രാജന്‍, വി.മോഹനന്‍, പുരുഷോത്തമന്‍ പിരായിരി,സണ്ണി ഏടൂര്‍ പ്ലാക്കീഴില്‍, പി.കെ.നന്ദകുമാര്‍, ജിജോ ഇമ്മാനുവല്‍, എം.ഇര്‍ഷാദ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Previous Post

എസ്.ബി.ഐ പറളി ബ്രാഞ്ചില്‍ മോഷണ ശ്രമത്തിനിടെ ഒരാള്‍ അറസ്റ്റില്‍

Next Post

ദേശീയ വ്യാപാര ദിനം ആചരിച്ചു

Palakkad News

Palakkad News

Next Post
ദേശീയ വ്യാപാര ദിനം  ആചരിച്ചു

ദേശീയ വ്യാപാര ദിനം ആചരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News