Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്ത്രീശാക്തീകരണത്തിന് മാതൃകയായി റസിഡൻ്റ്സ് അസോസിയേഷൻ.

Palakkad News by Palakkad News
3 years ago
in PALAKKAD
0
സ്ത്രീശാക്തീകരണത്തിന് മാതൃകയായി റസിഡൻ്റ്സ് അസോസിയേഷൻ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്ത്രീശാക്തീകരണത്തിന് മാതൃകയായി റസിഡൻ്റ്സ് അസോസിയേഷൻ.

 പാലക്കാട് :കൊപ്പം – രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ,വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി, ട്രഷറർ എന്നീ പദവികൾ സ്ത്രീകൾ വഹിക്കുന്നു  ഒരു പക്ഷേ സംസ്ഥാനത്തോ  ജില്ലയിൽ തന്നെയുള്ള ഏക റസിഡൻ്റ്സ് അസോസിയേഷനായിരിക്കും പ്രതിഭ റസിഡൻ്റ്സ് അസോസിയേഷൻ   പാലക്കാട് : കൊപ്പം – രാമനാഥപുരം പ്രതിഭ റസിഡൻസ് വെൽഫെയർ അസോസിയേഷൻ

പുതുവത്സര ആഘോഷവും  വാർഷിക ജനറൽ ബോഡി യോഗവും മുൻ നഗരസഭാ അംഗവും ഓയിസ്കാ പാലക്കാട് വുമൻസ് ചാപ്റ്റർ പ്രസിഡൻ്റുമായ പ്രീയ വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു .പ്രസിഡൻ്റ് പി.സന്തോഷ് കുമാർ  അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ  പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.സുരേഷ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു , ചടങ്ങിൽ വിദ്യാഭ്യസ രംഗത്ത് മികച്ച വിജയം കൈവരിച്ച വരെ ആദരിച്ചു 

വൈസ് പ്രസിഡൻ്റ് രാജേശ്വരി രവി സ്വാഗതം ആശംസിച്ചു, ജോയിൻ്റ് സെക്രട്ടറി കെ.സന്തോഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു, വനിത കൺവീനർ  ശാലിനി സന്തോഷ്, കെ .ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു

 പൊതുയോഗത്തിൽ ഇ.പത്മ ശേഖർ  2023- 2025  വർഷക്കാലത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു

ഭാരവാഹികളായി രതി പ്രകാശ്,

(പ്രസിഡൻ്റ് ) പ്രീത ശശിധരൻ ( വൈസ് പ്രസി ) പി.മഞ്ചു ( സെക്രട്ടറി ) അഡ്വ: ഇന്ദു കേശവ പ്രസാദ്

( ജോ. സെക്ര )

ശ്രീകല കുട്ടികൃഷ്ണൻ  ( ട്രഷറർ ) കെ.പത്മ സുന്ദർ , വി.എം.രാജൻ, വി.ജയചന്ദ്രൻ, ഗീത ഉണ്ണികൃഷ്ണൻ ,

ടി.എസ് ഗീത, ഷീല രവീന്ദ്രനാഥ് 

എന്നിവരെ ഭരണ സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു  

തുടർന്ന് പ്രതിഭാ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി 

Previous Post

ധോണി കൂടുതൽ അസ്വസ്ഥനെന്ന് വനം വകുപ്പ്

Next Post

74-)മത് റിപ്പബ്ലിക് ദിനാഘോഷം മന്ത്രി എം. ബി രാജേഷ് പതാക ഉയർത്തി

Palakkad News

Palakkad News

Next Post
74-)മത് റിപ്പബ്ലിക് ദിനാഘോഷം  മന്ത്രി എം. ബി രാജേഷ് പതാക ഉയർത്തി

74-)മത് റിപ്പബ്ലിക് ദിനാഘോഷം മന്ത്രി എം. ബി രാജേഷ് പതാക ഉയർത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News