Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

തച്ചമ്പാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

Palakkad News by Palakkad News
6 months ago
in MANNARKKAD
0
തച്ചമ്പാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

മണ്ണാർക്കാട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മണ്ണാര്‍ക്കാട് തച്ചംപാറ നിവാസികളുടെ ഉറക്കം കെടുത്തിയ പുലി ഒടുവില്‍ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. തച്ചംപാറ ചെന്തുണ്ട് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെയോടെ പുലി അകപ്പെട്ടത്.

കഴിഞ്ഞ ദിവസം പ്രദേശവാസിയുടെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടി കൂടി കൊന്നിരുന്നു. ജനവാസ മേഖലയില്‍ പുലി ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വനംവകുപ്പ് അടിയന്തരമായി സ്ഥലത്ത് കൂട് സ്ഥാപിച്ചത്.

ഏകദേശം അഞ്ച് വയസ്സ് പ്രായമുള്ള പുലിയാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം പുലിയെ ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം. 

പാലക്കാട് ജില്ലയില്‍ വന്യമൃഗശല്യം അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൂട്ടിലാകുന്ന നാലാമത്തെ പുലിയാണിത്. കാടിറങ്ങുന്ന വന്യമൃഗങ്ങളെ തടയാന്‍ ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തിലാണ് മലയോര മേഖലയിലെ ജനങ്ങള്‍.

Previous Post

പുതുക്കോട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Next Post

പെട്ടി ഓട്ടോറിക്ഷ കത്തി നശിച്ചു; ആരോ മനപ്പൂർവം തീ വച്ചതെന്ന് ഉടമ

Palakkad News

Palakkad News

Next Post
പെട്ടി ഓട്ടോറിക്ഷ കത്തി നശിച്ചു; ആരോ മനപ്പൂർവം തീ വച്ചതെന്ന് ഉടമ

പെട്ടി ഓട്ടോറിക്ഷ കത്തി നശിച്ചു; ആരോ മനപ്പൂർവം തീ വച്ചതെന്ന് ഉടമ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News