Sunday, August 9, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പോപുലര്‍ ഫ്രണ്ട് ദ്വിദിന സംസ്ഥാന ജനറല്‍ അസംബ്ലിക്ക് തുടക്കമായി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
പോപുലര്‍ ഫ്രണ്ട് ദ്വിദിന സംസ്ഥാന ജനറല്‍ അസംബ്ലിക്ക് തുടക്കമായി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദ്വിദിന സംസ്ഥാന ജനറല്‍ അസംബ്ലിക്ക് പുത്തനത്താണി മലബാര്‍ ഹൗസില്‍ തുടക്കമായി.
സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

പുതിയൊരു ചരിത്ര സന്ധിയിലേക്കാണ് സംഘടന കാലെടുത്ത് വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ഹിന്ദുത്വ വര്‍ഗീയത ആഴത്തില്‍ വേരോട്ടം നടത്തിയിരിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ ഒന്നടങ്കം ഹിന്ദുത്വഭരണകൂടം വേട്ടയാടുകയാണ്. ഇഡിയും ഇന്‍കംടാക്‌സും എന്‍ഐഎയും എല്ലാം പലരീതിയില്‍ ആര്‍എസ്എസിന് വേണ്ടി വിമതശബ്ദങ്ങളെ വേട്ടയാടുന്നു.

ആര്‍എസ്എസ് നേതൃത്വത്തില്‍ വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനങ്ങളും ഔപചാരികമായ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിനുള്ള നീക്കങ്ങളും പ്രകടമായി നടക്കുന്നു.
ഹിന്ദുത്വ ഫാഷിസത്തെ വിമര്‍ശിക്കുന്നവരെ ഭീകരനിയമങ്ങള്‍ ചാര്‍ത്തി വേട്ടയാടുന്നു. തീഷ്ണ പരീക്ഷണത്തിന്റെ നാളുകളാണ് നമ്മളെ കാത്തിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കായുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിവിധ സെഷനുകളിലായി സംസ്ഥാന സെക്രട്ടറി പി. അബ്ദുല്‍ ലത്തീഫ്, എസ്. നിസാര്‍, സി.എ. റഊഫ്, സംസ്ഥാന സമിതി അംഗം പി. അബ്ദുല്‍ അസീസ് എന്നിവർ സംസാരിച്ചു.

GeneralAssembly

Previous Post

ജി എസ് ടി ഓഫീസിലെ കോൽക്കളി: നടപടി സ്വീകരിക്കണം; എസ് ഡി പി ഐ

Next Post

ശുദ്ധികലശപൂജ നടത്തി

Palakkad News

Palakkad News

Next Post
ശുദ്ധികലശപൂജ നടത്തി

ശുദ്ധികലശപൂജ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News