Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പോലീസിൽ ആർ.എസ്.എസ് സ്വാധീനം, കോടിയേരിയുടെ പ്രസ്താവന ഇടത് സർക്കാരിന്റെയും സിപിഎമ്മിന്റെയും ബലഹീനത;
കെ.എ. ഷഫീഖ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
പോലീസിൽ ആർ.എസ്.എസ് സ്വാധീനം, കോടിയേരിയുടെ പ്രസ്താവന ഇടത് സർക്കാരിന്റെയും സിപിഎമ്മിന്റെയും ബലഹീനത;കെ.എ. ഷഫീഖ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പോലീസിൽ ആർ.എസ്.എസ് സ്വാധീനം, കോടിയേരിയുടെ പ്രസ്താവന ഇടത് സർക്കാരിന്റെയും സിപിഎമ്മിന്റെയും ബലഹീനത;
കെ.എ. ഷഫീഖ്

പാലക്കാട്:
പോലീസിൽ ആർ.എസ്.എസ് സ്വാധീനം എന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇടത് സർക്കാരിന്റെയും സിപിഎമ്മിന്റെയും ബലഹീനതയാണ് കാണിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി
കെ.എ. ഷഫീഖ്.
പാലക്കാട് നടന്ന പഞ്ചായത്ത് യൂണിറ്റ് ഭാരവാഹികൾക്കുള്ള ജില്ലാ ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാറിൻ്റെ പാതയിലാണ് കേരളത്തിലെ ഇടതുപക്ഷം സഞ്ചരിക്കുന്നതെന്നും
രാഷ്ട്രീയ ലാഭത്തിന് വേണ്ടി മത വിഭാഗങ്ങങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കുന്ന പിണറായിയുടെ സമീപനങ്ങളും വികസനത്തിന്റെ പേരിൽ
കെ-റെയിൽ അടക്കമുള്ള കാര്യങ്ങൾ സംസ്ഥാനത്ത് സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക
വിനാശമാണ് സൃഷ്ടിക്കുകയെന്നും,
സാമൂഹിക നീതിയുടെയും സാഹോദര്യത്തിൻ്റെയും അടിത്തറയിലുള്ള നീതിയിലധിഷ്ഠിതമായ സാമൂഹിക സാഹചര്യവും അധികാരവും രൂപപ്പെടുത്താനാണ് വെൽഫെയർ പാർട്ടി ശ്രമിക്കുന്നത് എന്നും കെ.എ. ഷെഫീഖ് പറഞ്ഞു.
പരിപാടിയിൽ
ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി സ്വാഗതവും, ജില്ലാ പ്രസിഡന്റ് പി.എസ്.അബുഫൈസൽ അധ്യക്ഷതയും വഹിച്ചു.
സംസ്ഥാന സെക്രട്ടറി എസ്.ഇർഷാദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ സമാപനവും , ജില്ലാ നേതാക്കളായ എ. ഉസ്മാൻ, ചന്ദ്രൻ പുതുക്കോട്, പി.ലുക്മാൻ, ആസിയ റസാഖ്, മജീദ്, കെ.വി.അമീർ, ഫ്രറ്റെണിറ്റി പ്രസിഡന്റ് എഫ്.ഫിറോസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

Previous Post

ഇ എൻ സുരേഷ്‌ബാബു ഇനി പാർട്ടിയെ നയിക്കും

Next Post

പ്രധമ ഐ സി പി സ്മാരക പുരസ്കാരം ശൈലജ ടീച്ചർക്ക്

Palakkad News

Palakkad News

Next Post
പ്രധമ ഐ സി പി സ്മാരക പുരസ്കാരം ശൈലജ ടീച്ചർക്ക്

പ്രധമ ഐ സി പി സ്മാരക പുരസ്കാരം ശൈലജ ടീച്ചർക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News