Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍ജി​തം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍ജി​തം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ണ്ണാ​ര്‍ക്കാ​ട്: പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍നി​ന്നു ചാ​ടി​പ്പോ​യ പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍ജി​ത​മാ​ക്കി. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കൈ​ത​ച്ചി​റ സ്വ​ദേ​ശി ജി​ന്‍റോ​ക്കാ​യാ​ണ് പൊ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. പ്ര​ത്യേ​ക സ്​​ക്വാ​ഡ് രൂ​പ​വ​ത്ക​രി​ച്ച് മ​ണ്ണാ​ര്‍ക്കാ​ടും പ​രി​സ​ര​ങ്ങ​ളി​ലും മ​ണ്ണാ​ര്‍ക്കാ​ടി​ന് പു​റ​ത്തു​മാ​യാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.
ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​ച്ച​പ്പോ​ഴാ​ണ് ജി​ന്‍റോ ര​ക്ഷ​പ്പെ​ട്ട​ത്. പ​രി​ശോ​ധ​ന​ക്കാ​യി ഒ​രു കൈ​യി​ലെ വി​ല​ങ്ങ​ഴി​ച്ച​പ്പോ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രെ ത​ള്ളി​മാ​റ്റി ജി​ന്‍റോ ഓ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കൈ​ത​ച്ചി​റ​യി​ല്‍ എ​ത്തി​യെ​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Previous Post

വിവരാവകാശ അപേക്ഷയിൽ മറുപടി ഫയൽ കാണാനില്ല

Next Post

പട്ടാമ്പിയില്‍ 14 വയസുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 21 വര്‍ഷം കഠിന തടവ്

Palakkad News

Palakkad News

Next Post
പട്ടാമ്പിയില്‍ 14 വയസുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 21 വര്‍ഷം കഠിന തടവ്

പട്ടാമ്പിയില്‍ 14 വയസുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 21 വര്‍ഷം കഠിന തടവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News