Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വീ​ട്ട​മ്മ​ക്ക് നേ​രെ അ​തി​ക്ര​മം: ത​ങ്ക​രാ​ജ് അറസ്റ്റിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
വീ​ട്ട​മ്മ​ക്ക് നേ​രെ അ​തി​ക്ര​മം: ത​ങ്ക​രാ​ജ് അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വീ​ട്ട​മ്മ​ക്ക് നേ​രെ അ​തി​ക്ര​മം:
ത​ങ്ക​രാ​ജ് അറസ്റ്റിൽ

പാ​ല​ക്കാ​ട്: ക​ൽ​മ​ണ്ഡ​പ​ത്ത് വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ചി​റ​ക്കാ​ട് സ്വ​ദേ​ശി ബൈ​ജു എ​ന്ന ത​ങ്ക​രാ​ജി​നെ (28) ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ഴി​ഞ്ഞ​മാ​സം 25ന് ​രാ​ത്രി ഏ​ഴ​ര​യോ​ടെ ക​ൽ​മ​ണ്ഡ​പം ക​നാ​ലി​ൽ​വെ​ച്ച് വീ​ട്ട​മ്മ​യെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ക്കു​ക​യും കൈ​യി​ൽ ക​ട​ന്നു​പി​ടി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

ക​ഞ്ചാ​വ്, അ​ടി​പി​ടി, പി​ടി​ച്ചു​പ​റി തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം കേ​സു​ക​ളി​ൽ ബൈ​ജു പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സൗ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ഷി​ജു എ​ബ്ര​ഹാം, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഗ്രേ​ഡ് എ​സ്‌.​ഐ ഗം​ഗാ​ധ​ര​ൻ, എ​സ്‌.​ഐ സു​ദേ​വ​ൻ, എ.​എ​സ്.​ഐ മു​ഹ​മ്മ​ദ് ഹാ​രി​സ്, സീ​നി​യ​ർ സി.​പി.​ഒ എം. ​സു​നി​ൽ, ര​മേ​ഷ്, പ്രീ​ത ജേ​ക്ക​ബ്, ഗീ​ത, ന​സീ​ർ, സ​ജീ​ന്ദ്ര​ൻ, ഋ​ഷി​കേ​ശ​ൻ, ര​മേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Previous Post

ഗാന്ധിസ്മൃതിയാത്രയ്ക്ക് പാലക്കാട് ജില്ലയിൽ ഉജ്ജ്വല വരവേല്പ്.

Next Post

പൊതുസ്വത്ത്‌ വിറ്റഴിക്കൽ: ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നാളെ

Palakkad News

Palakkad News

Next Post
പൊതുസ്വത്ത്‌ വിറ്റഴിക്കൽ: ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നാളെ

പൊതുസ്വത്ത്‌ വിറ്റഴിക്കൽ: ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News