Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സൗജന്യ ഐപി:ജീവകാരുണ്യപദ്ധതിയുമായി പികെ ദാസ് ഹോസ്പിറ്റല്‍

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
സൗജന്യ ഐപി:ജീവകാരുണ്യപദ്ധതിയുമായി പികെ ദാസ് ഹോസ്പിറ്റല്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാവങ്ങള്‍ക്ക് സൗജന്യ ഐപി-പികെദാസ് സസ്നേഹം ജീവകാരുണ്യപദ്ധതിയുമായി പികെ ദാസ് ഹോസ്പിറ്റല്‍
ഒറ്റപ്പാലം : വാര്‍ഡില്‍ അഡ്മിറ്റാവുന്ന പാവപ്പെട്ട രോഗികള്‍ക്ക് ബെഡ് ചാര്‍ജും നഴ്സിംഗ് ചാര്‍ജും ഹൗസ്കീപ്പിംഗ്  ചാര്‍ജുമെല്ലാം സൗജന്യമാക്കി പികെദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. പികെ ദാസ് സസ്നേഹം പദ്ധതിയുടെ ഭാഗമായാണ് ഈ ജീവകാരുണ്യപദ്ധതിക്ക് നെഹ്‌റു ഗ്രൂപ്പ് തുടക്കമിടുന്നത്. ബിപിഎല്‍ സ്ക്രൂട്ടനൈസിംഗ് കമ്മറ്റി അപ്രൂവല്‍ നല്‍കുന്ന രോഗികള്‍ക്കാണ് കുറഞ്ഞ നിരക്കിലുള്ള ഈ ചികിത്സാ സൗകര്യം ലഭ്യമാകുകയെന്നു നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പി കൃഷ്ണദാസും പികെ ദാസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.ആര്‍സി കൃഷ്ണകുമാറും അറിയിച്ചു.  
കമ്മറ്റി തിരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 50 ശതമാനം വരെ ശസ്ത്രക്രിയാ ചാര്‍ജില്‍ ഇളവ് നല്‍കും . എം.ആര്‍.ഐക്ക് മുപ്പതു ശതമാനവും, കണ്‍സ്യൂമബിള്‍സിന് ഏഴു ശതമാനവും,മരുന്നുകള്‍ക്ക് അഞ്ചുശതമാനവും ലാബ് , റേഡിയോളജി, എന്‍ഡോസ്കോപ്പി, കൊളോണോസ്കോപ്പി, എക്കോ, ടി.എം.ടി, മാമ്മോഗ്രാഫി, സിഗ്മോഡോസ്കോപ്പി എന്നീ ഇന്‍വെസ്റ്റിഗേഷനുകള്‍ക്ക് പത്തുശതമാനവും കിഴിവ് നല്‍കും. ഡയാലിസിസ്, ആന്‍ജിയോഗ്രാം, ആന്റിയോപ്ലാസ്റ്റി എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി 8089989963, 7510885999, 0466 2344500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പികെ ദാസ് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ സെബി പൗലോസ് അറിയിച്ചു.  

Previous Post

മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം : അനാസ്ഥക്കെതിരെ : വ്യാപാരി വ്യവസായി കോൺഗ്രസ്സ്

Next Post

മുഖ്യമന്ത്രി രാജി വെക്കണം : യുഡിഎഫ്

Palakkad News

Palakkad News

Next Post
മുഖ്യമന്ത്രി രാജി വെക്കണം : യുഡിഎഫ്

മുഖ്യമന്ത്രി രാജി വെക്കണം : യുഡിഎഫ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News