Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ചി​ന​ക്ക​ത്തൂ​രി​ൽ തോ​ൽ​പാ​വ​ക്കൂ​ത്ത് ആ​രം​ഭി​ച്ചു

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ചി​ന​ക്ക​ത്തൂ​രി​ൽ തോ​ൽ​പാ​വ​ക്കൂ​ത്ത് ആ​രം​ഭി​ച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​രി​ൽ തോ​ൽ​പാ​വ​ക്കൂ​ത്ത് ആ​രം​ഭി​ച്ചു.​പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് തോ​ൽ​പാ​വ കൂ​ത്ത് തു​ട​ങ്ങി​യ​ത്. പാ​ല​പ്പു​റം സ​ദാ​ന​ന്ത പു​ല​വ​രാ​ണ് 17 നാ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന തോ​ൽ പാ​വ​ക്കൂ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ​ഞ്ച​വ​ടി​യി​ൽ തു​ട​ങ്ങി ശ്രീ​രാ​മ പ​ട്ടാ​ഭി​ഷേ​ക​ത്തോ​ടെ പാ​വ​ക്കൂ​ത്ത് സ​മാ​പി​ക്കും. തു​ട​ർ​ന്ന് പൂ​രം കൊ​ടി​യേ​റ്റ​മാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചു മാ​ത്ര​മാ​ണ് തോ​ൽ​പാ​വ കൂ​ത്തും ഉ​ത്സ​വ​വും ന​ട​ത്തു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്തു​ള്ള കൂ​ത്തു​മാ​ട​ത്തി​ലാ​ണ് രാ​മ രാ​വ​ണ ക​ഥ പ​റ​യു​ന്ന തോ​ൽ​പാ​വ കൂ​ത്ത് എ​ല്ലാ ദി​വ​സ​വും രാ​ത്രി​യി​ൽ ന​ട​ത്തു​ന്ന​ത്.

Previous Post

ജി​ല്ല​യി​ൽ പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം 83.84 %

Next Post

സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർധനവിനെതിരെപ്രതിഷേധ ധർണ്ണ

Palakkad News

Palakkad News

Next Post
സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർധനവിനെതിരെപ്രതിഷേധ ധർണ്ണ

സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർധനവിനെതിരെപ്രതിഷേധ ധർണ്ണ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News