Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് ജനറൽ ബിപിൻ റാവത്ത് റോഡ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
പാലക്കാട്  ജനറൽ ബിപിൻ റാവത്ത് റോഡ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജനറൽ ബിപിൻ റാവത്ത് റോഡ്
പാലക്കാട്: കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിൻ്റെ പേര് പാലക്കാട് – നഗരസഭയിലെ റോഡിനു നൽകി. പതിനഞ്ചാം വാർഡ് ശ്രീ ഗണേഷ് നഗറിലെ കൽമണ്ഡപം – കൽപ്പാത്തി ബൈപാസ് റോഡിലെ ശേഖരീപുരം തോട്ടു പാലം വരെയുള്ള റോഡിനാണ് പേര് നൽകിയത്.കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ പതിനഞ്ചാം വാർഡ് കൗൺസിലർ എം.ശശികുമാർ അവതരിപ്പിച്ചു പ്രമേയം ഐക്യകണ്ഠേന സഭ പാസാക്കിയതോടെയാണ് ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിൻ്റെ പേര് നൽകിയത്.

Previous Post

പാലക്കാട് സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചു

Next Post

മുതലാളിത്വത്തിൻ്റെ ലാഭകൊതി തൊഴിലാളികളെ നശിപ്പി ആകയാണ്.—പന്ന്യൻ രവീന്ദ്രൻ –

Palakkad News

Palakkad News

Next Post
മുതലാളിത്വത്തിൻ്റെ ലാഭകൊതി തൊഴിലാളികളെ നശിപ്പി ആകയാണ്.—പന്ന്യൻ രവീന്ദ്രൻ –

മുതലാളിത്വത്തിൻ്റെ ലാഭകൊതി തൊഴിലാളികളെ നശിപ്പി ആകയാണ്.---പന്ന്യൻ രവീന്ദ്രൻ -

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News