Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചു

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  ബോധവത്കരണവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂൾ കേരളശ്ശേരിയിൽ ബോധവത്കരണവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിമുക്തി, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, സോഷ്യൽ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിമുക്തി ക്ലബ്ബ് ഉദ്ഘാടനവും, ബോധവത്കരണവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചത്

പറളി എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അജിത്ത് ഉദ്ഘാടനം ചെയ്തു

പ്രധാനാധ്യാപിക ഇൻ ചാർജ് കെ ഗീതാദേവി അധ്യക്ഷത വഹിച്ചു

മാനേജ്മെന്റ് പ്രതിനിധികളായ കെ പി സുഭദ്ര ടീച്ചർ, മുണ്ടൻചേരി മോഹൻദാസ്, വിമുക്തി കോഓർഡിനേറ്റർ നൗഷാദ് വി എം, ഗൈഡ് ക്യാപ്റ്റൻ കെ കെ തുളസി ദേവി, അധ്യാപകരായ കെ കൃഷ്ണൻ കുട്ടി, എ ശ്രീജ, സുനില അനിൽ, വിമുക്തി ക്യാപ്റ്റൻ എ അൻസില, വൈസ് ക്യാപ്റ്റൻ മാളവിക സന്തോഷ് എന്നിവർ സംസാരിച്ചു

സൈക്കൽ റാലിക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രമ, മെമ്പർ ഫെബിൻ റഹ്‌മാൻ എന്നിവർ സ്വീകരണം നൽകി

ഫോട്ടോ : ലഹരി വിരുദ്ധ റാലി പറളി എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അജിത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു

Previous Post

സീറ്റ് പ്രതിസന്ധി: ഫ്രറ്റേണിറ്റി നേതാക്കൾ ഷാഫി പറമ്പിലിന് നിവേദനം നൽകി

Next Post

പണിയെടുത്തവന് ശമ്പളം നൽകാത്ത സർക്കാർ കേരളത്തിന് അപമാനം: കെ എസ് ടി എംപ്ലോയീസ് സംഘ്

Palakkad News

Palakkad News

Next Post
പണിയെടുത്തവന് ശമ്പളം നൽകാത്ത സർക്കാർ കേരളത്തിന് അപമാനം: കെ എസ് ടി എംപ്ലോയീസ് സംഘ്

പണിയെടുത്തവന് ശമ്പളം നൽകാത്ത സർക്കാർ കേരളത്തിന് അപമാനം: കെ എസ് ടി എംപ്ലോയീസ് സംഘ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News