അനുശോചിച്ചു.
മലമ്പുഴ: എൻ.എസ്.എസ്.കരയോഗം മലമ്പുഴ യൂണിറ്റ് മുൻ കാല ജനറൽ സെക്രട്ടറിയും വിഘ്നേഷ് ഡ്രൈവിങ്ങ് സ്കൂൾ ഉടമയുമായിരുന്ന മനയ്ക്കൽ കാട്: സി.ഗംഗാധരൻ്റെ നിര്യാണത്തിൽ എൻ.എസ്.എസ്.കരയോഗം മലമ്പുഴ യൂണിറ്റ് അനുയോചനം രേഖപ്പെടുത്തി.കരയോഗം പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്നു ഗംഗാധരൻ എന്ന് ഓൺലെയിനിൽ ചേർന്ന അനുശോചന യോഗത്തിൽ സെക്രട്ടറി എം.സുരേഷ് കുമാർ പറഞ്ഞു.
പി. നടരാജൻ, വി.വിജയകുമാർ, ശരത് കുമാർ; ശരത് ബാബു, മുരളീധരൻ;രാജൻ നായർ വെള്ളാട്ട്;സുശീൽ കുമാർ ,.മദന ഗോപാൽ, രവീന്ദ്ര മേനോൻ തുടങ്ങിയവർ സംസാരിച്ചു.









