നെന്മാറ കയ്പഞ്ചേരി ആലിക്കൽ വീട്ടിൽ R ഗോപാലകൃഷ്ണൻ (87) നിര്യാതനായി. നെന്മാറ N S S കോളേജ് കോമേഴ്സ് പ്രൊഫസറായിരുന്നു. ഭാര്യ ഇന്ദിര (Rt ടീച്ചർ. SMHS അയിലൂർ) മകൻ: ഡോക്ടർ മോഹൻ കുമാർ (ശ്രീലക്ഷ്മി കണ്ണാശുപത്രി നെന്മാറ) മരുമകൾ: ദിവ്യ ( ടീച്ചർ,GVHSS മരുതറോഡ് പാലക്കാട്)