Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ക്ലീൻ ദ ബ്യൂട്ടി സ്പോട്ട്സ് ഓഫ് എടത്തനാട്ടുകര’ പദ്ധതിയുമായി എൻ.എസ്.എസ്. യൂണിറ്റ്‌.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ക്ലീൻ ദ ബ്യൂട്ടി സ്പോട്ട്സ് ഓഫ് എടത്തനാട്ടുകര’ പദ്ധതിയുമായി എൻ.എസ്.എസ്. യൂണിറ്റ്‌.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘ക്ലീൻ ദ ബ്യൂട്ടി സ്പോട്ട്സ് ഓഫ് എടത്തനാട്ടുകര’ പദ്ധതിയുമായി ജി.ഒ.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റ്‌.
എടത്തനാട്ടുകര: പ്രകൃതി സ്നേഹികളുടെ ഇഷ്ട സഞ്ചാരകേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം (എൻ.എസ്. എസ്.) യൂണിറ്റ്‌ നാടിനു മാതൃകയാകുന്നു.കോവിഡ് കാലത്തെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി മാറിയ, സൈലൻറ് വാലി ബഫർ സോണിനോട് ചേർന്ന് കിടക്കുന്ന,  എടത്തനാട്ടുകരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ എടമല, വട്ടമല, ആനപ്പാറ, കപ്പി, വെള്ളച്ചാട്ടപ്പാറ എന്നിവിടങ്ങളിലെ   പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ  ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ നീക്കം ചെയ്തു.
 അടുത്തകാലത്തായി ഈ പ്രദേശങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണം കൂടിയപ്പോൾ   അവർ അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഭക്ഷ്യ അവശിഷ്ടങ്ങളും   പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഈ പ്രദേശങ്ങളിൽ നിറഞിരുന്നു.ഈ പ്രദേശങ്ങളുടെ മനോഹാരിതയും വൃത്തിയും വീണ്ടെടുക്കാൻ അൻപതോളം എൻ.എസ്.എസ്. വളണ്ടിയർമാർ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി.ജി. വിപിൻന്റെയും മറ്റ് അധ്യാപകരുടെയും  നേതൃത്വത്തിൽ മുന്നിട്ടിറങ്ങി.പ്രകൃതിയെ നശിപ്പിക്കുന്ന ഈ പ്രവണത തിരുത്തുവാൻ  തുടർച്ചയായി ശുചീകരണം നടത്തുവാനും പ്രദേശങ്ങളിൽ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു.പരിപാടിയുടെ ഉദ്ഘാടനം അഡ്വ. എം ഷംസുദീൻ എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മുള്ളത്ത് ലത,  അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ കള്ളിവളപ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം എം. മെഹർബാൻ ടീച്ചർ‌,ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠൻ വടശ്ശേരി,  അലനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ വി.അനിത, ഗ്രാമപഞ്ചായത്ത് അംഗം സജ്ന സത്താർ, പി.ടി.എ. പ്രസിഡന്റ് ഇൻ ചാർജ്ജ് സി സക്കീർ എന്നിവർ പി. ടി.എ. എക്സികുട്ടീവ് അംഗം  സുബൈർ പാറോക്കോട്ട് തുടങ്ങിയവർ സംബന്ധിച്ചു.

Previous Post

സഹപാഠിക്ക്സ്‌നേഹവീടൊരുക്കി കോട്ടോപ്പാടത്തെ വിദ്യാർത്ഥികൾവി.കെ.ശ്രീകണ്ഠൻ എം.പി താക്കോൽദാനം നിർവ്വഹിച്ചു

Next Post

ലോറി ഓണേഴ്സ് & ഡ്രൈവേർസ് സംയുക്ത സംഘടന ബ്രോക്കർ ഓഫീസിലേക്ക് മാർച്ച് നടത്തി

Palakkad News

Palakkad News

Next Post
ലോറി ഓണേഴ്സ് & ഡ്രൈവേർസ് സംയുക്ത സംഘടന ബ്രോക്കർ ഓഫീസിലേക്ക് മാർച്ച് നടത്തി

ലോറി ഓണേഴ്സ് & ഡ്രൈവേർസ് സംയുക്ത സംഘടന ബ്രോക്കർ ഓഫീസിലേക്ക് മാർച്ച് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News