മൃതദേഹം കണ്ടെടുത്തു
നെല്ലിയാമ്പതി സീതാർകുണ്ട് ഭാഗത്ത് കൊക്കയിൽ വീണ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപി ന്റ് മൃതദേഹം ആണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ കണ്ടെടുത്തത്
അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ ആയിരുന്നു തെരച്ചിൽ
അപകടത്തിൽ പെട്ട രഘുനന്ദനനെ പരിക്കുകളോടെ ഇന്ന് രാവിലെ ആണ് രക്ഷപ്പെടുത്തിയത്