Sunday, August 9, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ശിശുദിനത്തിൽ കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ

Palakkad News by Palakkad News
5 years ago
in CHITTUR
0
ശിശുദിനത്തിൽ കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശിശുദിനത്തിൽ കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ

നെന്മാറ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേറിട്ട ഒരു സമ്മാനം നൽകി നെന്മാറ പോലീസ് സ്റ്റേഷൻ . ശിശുദിനാഘോഷത്തിന്റെ ഭാഗമായി നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും , പുളിക്കൽതറ ഫ്രണ്ട്സ് ക്ലബ്ബും സംയുക്തമായി തൃശ്ശൂർ സെന്റ് തോമസ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനെക്കുറിച്ചും ജയിലുകളെക്കുറിച്ചും . തോക്കും ലാത്തിയുമടക്കമുള്ളവയുടെ പ്രദർശന ക്ലാസ്സും കുട്ടികൾക്ക് സമ്മാനിച്ചത് വേറിട്ട ഒരു അനുഭവം. പോലീസുകാർ ജനസൗഹൃദവും . ശിശു സൗഹ്യദവുമാണെന്ന ബോധം വിദ്യാർത്ഥികൾക്കെത്തിക്കുന്നതായിരുന്നു പരിപാടി. തുടർന്ന് നെന്മാറ ടൗണിൽ റാലിയും, ക്വിസ് മത്സരവും, ചിത്രരചനാ മത്സരങ്ങളും കൂട്ടികൾക്കായി സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും നൃത്തവും പോലീസ് സ്റ്റേഷന് പുതിയ അനുഭവമാണ് സമ്മാനിച്ചത്. ശിശു സൗഹൃദ പോലീസ് സ്റ്റേഷനിലും ഫ്രണ്ട്സ് ക്ലബിലും വച്ച് നടന്നപരിപാടിയുടെ ഉദ്ഘാടനം നെന്മാറ സർക്കിൾ ഇൻസ്പെക്ടർ ദീപകുമാർ നിർവ്വഹിച്ചു. ഫ്രണ്ട്സ് ക്ലബ്ബ് സെക്രട്ടറി ആർ.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സി.എൽ.എസ്. എൽ. ഡയറക്ടർ അശോക് നെന്മാറ മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ഉജേഷ്, രാജി ടീച്ചർ, തൃശ്ശൂർ സെന്റ് തോമസ് കോളേജ് സോഷ്യൽ വർക്ക് ഡിപാർട്ട്മെന്റ് പ്രതിനിധികളായ മരിയ ലോറൻസ് , ക്രിസ്റ്റീന വർഗ്ഗീസ് , മുൻ സർക്കിൾ ഇൻസ്പെക്ടർ പി.കെ. മണി എന്നിവർ സംസാരിച്ചു.

Previous Post

പ്രസക്തി നഷ്ടപ്പെടുന്ന വിലക്കയറ്റം

Next Post

എ.അനിലയെ കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി ആദരിച്ചു.

Palakkad News

Palakkad News

Next Post
എ.അനിലയെ കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി ആദരിച്ചു.

എ.അനിലയെ കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി ആദരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News