Friday, July 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മുതലമട അംബേദ്കർ കോളനിക്കാരുടെ അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണയുമായി ഏകതാ പരിഷത്

Palakkad News by Palakkad News
5 years ago
in CHITTUR
0
മുതലമട അംബേദ്കർ കോളനിക്കാരുടെ  അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണയുമായി ഏകതാ പരിഷത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

:മുതലമട ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ, ഗോവിന്ദാപുരം അംബേദ്കർ കോളനി ദളിത് കുടുംബങ്ങൾ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി ഏകതാ പരിഷത് ദേശീയ ചെയർമാൻ ശ്രീ …..PV. രാജഗോപാൽ സമരപന്തലിൽ എത്തി ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി, ……. ഭൂരഹിതരായ ആദിവാസി-ദളിത് കുടുംബങ്ങൾക്ക് ഉപജീവനത്തിനായി… 2 ഏക്കർ കൃഷിഭൂമിയും 10 സെൻ്റു് സ്ഥലം വീടുവയ്ക്കുവാനുമുള്ള പുരയിടവും നൽകണമെന്ന കേന്ദ്ര നിയമം, നടപ്പിലാക്കുന്നതിൽ നിന്നും ഭരണകൂടങ്ങൾ പിന്നോട്ടു് പോയതു് ഭൂമാഫിയയെ സഹായിക്കുവാനാണെന്നും, …… അതിനെതിരെ ശക്തമായ സമരം ഉയർത്തിക്കൊണ്ടു വരണമെന്നും, പാട്ടക്കാലാവധി കഴിഞ്ഞ മുഴുവൻ തോട്ടങ്ങളും, വൻകിടക്കാരിൽ നിന്നും കോർപറേറ്റുകളിൽ നിന്നും പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും,…… ഭൂസമരനായകൻ PV. രാജഗോപാൽ, സർക്കാരിനോടു് ആവശ്യപ്പെട്ടു …മുതലമട ഭൂസമര ഐക്യദാർഡ്യ സമിതി ചെയർമാൻ നീളിപ്പാറ മാരിയപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ NA PM ദേശീയ കൺവീനർ വിളയോടി വേണുഗോപാൽ, സമരസമിതി നേതാക്കളായ ശിവരാജൻ ഗോവിന്ദാപുരം ,VP. നിജാമുദ്ദീൻ ,പത്മ മോഹൻ, CY ഷെയ്ക് മുസ്തഫ, ഹനീഫ പോത്തമ്പാടം, സജീവൻ കളിച്ചിത്ര ,രവീന്ദ്രൻ മാതാ മംഗലം, എന്നിവർ പങ്കെടുത്തു സംസാരിച്ചു…… by: സമരസമിതി കൺവീനർ:VP.നി ജാമുദ്ദീൻ – .

Photo: PV. രാജഗോപാൽ ഐക്യദാർഡ്യ പ്രസംഗം

Previous Post

അമിത വേഗതയിലെത്തിയ കോഴി വണ്ടി മറിഞ്ഞ് ദേശീയ പാതയിൽ ഗതാഗത തടസ്സം

Next Post

കനാൽ റോഡ് ഗതാഗത യോഗ്യമാക്കി.

Palakkad News

Palakkad News

Next Post

കനാൽ റോഡ് ഗതാഗത യോഗ്യമാക്കി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News